STATEപത്തിയൂര്‍ പഞ്ചായത്തിലെ 12 വാര്‍ഡില്‍ എന്തു സംഭവിക്കുമെന്നത് ആലപ്പുഴയിലെ രാഷ്ട്രീയത്തെ സ്വാധീനിക്കും; ലോക്സഭയിലെ ശോഭാ സുരേന്ദ്രന്റെ കായംകുളത്തെ രണ്ടാം സ്ഥാനത്തിനൊപ്പം ബിപിന്‍ ഫാക്ടറും പ്രവര്‍ത്തിച്ചാല്‍ അട്ടിമറി ഉറപ്പ്; സിപിഎം കോട്ട ആടിയുലയുന്നു; പത്തിയൂരിലെ പോര് ത്രികക്ഷികള്ക്കും നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ1 Dec 2024 12:51 PM IST