SPECIAL REPORTദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ അന്ത്യശാസനം; പമ്പ അയ്യപ്പ സംഗമത്തിലെ കോടികളുടെ കണക്ക് എവിടെ? ജനുവരി 25-നകം നല്‍കിയില്ലെങ്കില്‍ കോടതി അലക്ഷ്യം; സ്‌പോണ്‍സര്‍മാര്‍ കൈവിട്ടതോടെ, സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ ബോര്‍ഡിന് അടുത്ത പ്രഹരം; പമ്പയില്‍ നടന്നത് എന്ത്?ശ്രീലാല്‍ വാസുദേവന്‍21 Jan 2026 7:44 PM IST