SPECIAL REPORTപമ്പ ത്രിവേണി മുങ്ങി: കുത്തിയൊലിച്ച് പമ്പയൊഴുകുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ; വനത്തിനുള്ളിൽ ഉരുൾപൊട്ടിയെന്ന് അഭ്യൂഹം; ഗവി പാതയിൽ മൂഴിയാർ അരണമുടിയിൽ മൂന്നാമതും മണ്ണിടിച്ചിൽ; കുമളിയിൽ നിന്നുള്ള കെഎസ്ആർടിസി ബസ് തിരിച്ചു വിട്ടുശ്രീലാല് വാസുദേവന്‍29 Aug 2022 8:43 PM IST