You Searched For "പമ്പാവാലി"

വീട്ടുമുറ്റത്ത് നിന്ന വയോധികയെ കാട്ടുപന്നി കുത്തി; പമ്പാവാലിയില്‍ ആക്രമണത്തില്‍ പരിക്കേറ്റത് 70 കാരി ലീലാമ്മയ്ക്ക്; ആക്രമണം വൈകിട്ട് ആറരയോടെ; കാട്ടുപന്നി ശല്യം രൂക്ഷമെന്ന് നാട്ടുകാര്‍
എരുമേലിയിൽ ഏയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങൾ സാറ്റലൈറ്റ് സർവേയിൽ കാണാനില്ല! 1200ൽ അധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശം രേഖപ്പെടുത്തിയത് വനമായി; നാട് കാടാക്കുന്ന പിണറായിസത്തിൽ അന്തംവിട്ട് നാട്ടുകാർ; പിഴവ് തിരുത്താൻ എയ്ഞ്ചൽവാലിയിൽ പഞ്ചായത്ത് ഹെൽപ് ഡെസ്‌ക് തുടങ്ങി; ബഫർസോൺ വനമേഖലയിലെ കർഷകരുടെ അന്തകരാകുന്നു
പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങൾ വനമേഖലയിൽ ഉൾപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭം; സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല ഉപവാസ സമരം നടത്തും; കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ എയ്ഞ്ചൽവാലി സന്ദർശിക്കുമെന്നും കർഷക കോൺഗ്രസ്
ഇത് കർഷകരുടെ വിയർപ്പ് വീണ ഭൂമി; വനം വകുപ്പിന്റെ ബോർഡ് പിഴുത് മാറ്റി ബോർഡ് സ്ഥാപിച്ച് ബഫർസോൺ വിരുദ്ധ ജനകീയ സമിതി; ഇവിടെ ജീവിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് നാട്ടുകാർ; ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലകൾ വനഭൂമിയാണെന്ന് ഭൂപട രേഖ പുറത്തു വന്നതോടെ പ്രതിഷേധം ശക്തമാകുന്നു