Marketing Featureപ്രധാനമന്ത്രിക്ക് പരാതി നൽകിയ പതിമൂന്നുകാരിയുടെ മാതാപിതാക്കൾക്കെതിരെ പരാതിപ്രവാഹം; മകനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത് ഗുണ്ട ശങ്കറിന്റെ അമ്മ; പലിശക്ക് കടം കൊടുക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 17 കേസിൽ പ്രതി സുജിത്ത് കൃഷ്ണൻ എന്ന് അന്വേഷണത്തിലും തെളിഞ്ഞു; മകളുടെ പരാതി വധശ്രമം മറച്ചുവെക്കനെന്ന് പൊലീസ്; സുജിത്തും ഭാര്യയും അറസ്റ്റിലായതോടെ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ നാടകീയ സംഭവ വികാസങ്ങൾഎം മനോജ് കുമാര്14 Sept 2020 1:52 PM IST
KERALAMഅൻവർ എംഎൽഎക്കെതിരായ പരാതിക്കാരിയുടെ എസ്റ്റേറ്റിലെ 45വാഴകൾ നശിപ്പിച്ച് വീണ്ടും ഗുണ്ടാ അതിക്രമം; 16 ഏക്കർ തീയിട്ടു നശിപ്പിച്ച കേസിൽ ആറു മാസമായിട്ടു പ്രതികളെ പിടികൂടാതെ പൊലീസുംജംഷാദ് മലപ്പുറം30 Oct 2020 5:03 PM IST
SPECIAL REPORTഓയൂരിലെ പ്രബേഷൻ എസ്ഐയുടെ പത്തനംതിട്ടയിലെ വനിതാ വേർഷനായി പ്രബേഷൻ എസ്ഐ അലീന സൈറസ്; പരാതി അന്വേഷിപ്പിക്കാൻ വിളിച്ച യുവാവിന്റെ ചെകിട്ടത്ത് അടിച്ചത് ഏഴു വയസുള്ള മകളുടെ മുൻപിൽ വച്ച്; യുവാവ് പരാതി നൽകിയിട്ടും കേസ് എടുക്കാതെ പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ; എസ്‌പിക്ക് പരാതി നൽകി യുവാവ്ശ്രീലാല് വാസുദേവന്3 Nov 2020 6:17 PM IST
KERALAMഇനിമുതൽ അക്ഷയ കേന്ദ്രങ്ങളിലൂടെയും മുഖ്യമന്ത്രിക്ക് പരാതി നൽകാം; പുതിയ സംവിധാനം ഈ മാസം മുതൽമറുനാടന് ഡെസ്ക്7 Nov 2020 4:41 PM IST
KERALAMഎംകെ മുനീറിനെതിരെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിൽ പരാതി; കെ എം ഷാജിയുമായി ചേർന്നുള്ള ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻഎൽ നേതാവ് എൻകെ അബ്ദുൽ അസീസ്; മുനീർ കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നെന്നും ആക്ഷേപംജാസിം മൊയ്തീൻ16 Nov 2020 5:13 PM IST
Marketing Featureദിലീപിന്റെ അഭിഭാഷകൻ മുഖേന പണം വാഗ്ദാനം; പ്രതിഭാഗത്തെ അനുകൂലിച്ചാൽ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നൽകുമെന്ന് പറഞ്ഞു; അഭിഭാഷകന്റെ നിർദേശ പ്രകാരമെന്ന് പറഞ്ഞ് ഫോണിൽ വിളിച്ചതുകൊല്ലം സ്വദേശി നാസർ; നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗം സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കാണിച്ചു പരാതി നൽകിയത് ചുവന്നമണ്ണ് സ്വദേശി ജിൻസൺമറുനാടന് മലയാളി23 Nov 2020 9:07 PM IST
SPECIAL REPORTപ്രദീപ് കുമാർ ജയിലിൽ വന്നത് യുഡിഎഫ് നേതാക്കളുടെ പേരിൽ പരാതി വരരുതെന്ന് പറയാൻ; അല്ലാതെ ആരുടെയെങ്കിലും പേര് ചേർക്കാനല്ല; സജി ചെറിയാനെ ചെറുപ്പം മുതലേ അറിയാം; കോളേജിലെ സീനിയർ; ശരണ്യാ മനോജുമായുള്ള ബന്ധം പറയണമെങ്കിൽ പുസ്തകം തന്നെ എഴുതേണ്ടി വരും; എല്ലാം നിഷേധിച്ച് സോളാറിലെ പീഡന പരാതിക്കാരി; ഗണേശ് വിവാദം കത്തുമ്പോൾമറുനാടന് മലയാളി28 Nov 2020 2:17 PM IST
KERALAMകെഎസ്ആർടിസിക്ക് സമാന്തരമായി സർവ്വീസ് നടത്തിയ വാഹനത്തിനെതിരെ നടപടി എടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോടതി ജീവനക്കാർ നൽകിയ പരാതി പിൻവലിച്ചു; തീരുമാനം ജില്ലാ ജഡ്ജിയും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിൽആർ പീയൂഷ്1 Dec 2020 6:04 PM IST
SPECIAL REPORTസർക്കാർ കെട്ടിടങ്ങളിൽ അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ വൻക്രമക്കേടെന്ന് ആരോപണം; പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം നടത്തുന്നത് വൻ അഴിമതി; സാങ്കേതിക പരിജ്ഞാനം അനിവാര്യമായ മേഖല പ്രവർത്തിക്കുന്നത് അശാസ്ത്രീയമായി; മുഖ്യമന്ത്രിക്ക് കരാറുകാരൻ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത് ഗുരുതര ക്രമക്കേടുകൾമറുനാടന് മലയാളി5 Dec 2020 1:33 PM IST
Marketing Featureരതീഷും ഷാജുവും 2018ൽ പണപ്പിരിവു നടത്തിയെങ്കിലും ജോലി നൽകിയില്ല; തുക തിരികെ ലഭിക്കാൻ സമ്മർദം ചെലുത്തിയപ്പോൾ വിളിച്ചത് സരിതാ എസ് നായർ; കോയമ്പത്തൂരിലെ അക്കൗണ്ടിലേക്കും ഒരു ലക്ഷം നിക്ഷേപിച്ചു; തട്ടിപ്പ് പുറത്തായത് വ്യാജ നിയമന ഉത്തരവുമായി ജോലിക്ക് ജോയിൻ ചെയ്യാൻ എത്തിയപ്പോൾ; തെളിവായി ഓഡിയോയും; നെയ്യാറ്റിൻകരയിൽ സംഭവിച്ചതും സോളാർ മോഡൽമറുനാടന് മലയാളി13 Dec 2020 6:53 AM IST
Marketing Featureസരിത ആയുധമാക്കിയത് സംസ്ഥാന സർക്കാറിലെ പിൻവാതിൽ നിയമനങ്ങളിലെ പഴുത്; ബവ്‌റിജസ് കോർപറേഷനിൽ നിയമനം വാഗ്ദാനം ചെയ്തു സരിതയും സംഘവും തട്ടിയത് ലക്ഷങ്ങളെന്ന് സൂചന; ആരോഗ്യ വകുപ്പിൽ ഉൾപ്പെടെ പല സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനം നടക്കുന്നെന്നും അവകാശപ്പെട്ടു തട്ടിപ്പു സംഘം; വ്യാജ നിയമന ഉത്തരവ് നൽകിയ സംഘത്തിന്റെ വ്യാപ്തി വലുതെന്ന് സൂചനമറുനാടന് മലയാളി15 Dec 2020 7:13 AM IST
SPECIAL REPORTഇത് ആർഎസ്എസ് കാര്യാലയമല്ല നഗരസഭയാണ് എന്ന മുദ്രാവാക്യമുയർത്തിയപ്പോൾ സഖാക്കൾ മറന്ന് പോയത് ദേശീയ പതാകയോട് കാണിക്കേണ്ട ആദരവ്; പാലക്കാട് നഗരസഭയിൽ ദേശീയ പതാക കുത്തനെ തൂക്കിയത് പതാകയോടുള്ള അനാദരവെന്ന് ബിജെപിയും യുവമോർച്ചയും; ജയ് ശ്രീറാം ബാനറിനെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പരാതിയുമായി സംഘപരിവാർമറുനാടന് ഡെസ്ക്18 Dec 2020 4:22 PM IST