Top Storiesശീതീകരിച്ച പന്തലുകള്‍ക്ക് മാത്രം വേണ്ടത് 42 കോടി രൂപ! നിര്‍മാണച്ചുമതല ഊരാളുങ്കലിന്റെ സ്ഥാപനത്തിന്; പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ 15 കോടി; തിരുവായ്ക്ക് എതിര്‍വാ മൂളാത്ത പൗരപ്രമുഖരെ കണ്ടെത്തി മുഖ്യമന്ത്രിയുടെ സംവാദവും; 100 കോടി പൊടിച്ചു മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍; ലക്ഷ്യം പിണറായിക്ക് ഹാട്രിക്കിലേക്കുള്ള പ്രചരണം തന്നെ!മറുനാടൻ മലയാളി ബ്യൂറോ20 April 2025 4:23 PM IST