Right 1'ദേവന് നിവേദിക്കും മുന്‍പ് മന്ത്രിക്ക് സദ്യ വിളമ്പി; നിവേദ്യം ദേവന്‍ സ്വീകരിച്ചിട്ടില്ല'; ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനമെന്ന് ആരോപണം; പതിനൊന്ന് പറ അരിയുടെ സദ്യയുണ്ടാക്കണം; ഒരുപറ അരിയുടെ നിവേദ്യവും നാല് കറികളും നല്‍കണം; ദേവന് സദ്യ സമര്‍പ്പിച്ചശേഷം എല്ലാവര്‍ക്കും വിളമ്പണം; പരസ്യമായി പരിഹാര ക്രിയ ചെയ്യണമെന്ന് തന്ത്രി; ദേവസ്വം ബോര്‍ഡിന് കത്തയച്ചുസ്വന്തം ലേഖകൻ14 Oct 2025 4:45 PM IST