You Searched For "പരുമല"

കിളികൾക്ക് മരുന്ന് നൽകാനെന്ന് പറഞ്ഞ് മെഡിക്കൽ സ്റ്റോറിൽ നിന്ന് സിറിഞ്ചും രണ്ടുഗ്ലൗസുകളും ഒരുറോൾ കോട്ടണും വാങ്ങി; അരുണിനെ വിളിച്ച് പ്രസവിച്ച് കിടക്കുന്ന സ്‌നേഹയെ കാണാൻ മോഹമെന്ന് പറഞ്ഞു; അനുഷയുടെ ഫോണിലെ വാട്‌സാപ്പ് ചാറ്റുകൾ നീക്കിയതിൽ സംശയം; പരുമല സംഭവത്തിൽ അന്വേഷണം തുടരുന്നു