SPECIAL REPORTബോയിങ്ങിന്റെ ഏറ്റവും സുരക്ഷിതവും അത്യാധുനികവുമെന്ന് കൊട്ടിഘോഷിച്ച വിമാനം; കൂടുതല്‍ ഡ്രീംലൈനറുകള്‍ക്ക് എയര്‍ ഇന്ത്യ ഓര്‍ഡര്‍ കൊടുത്തിരിക്കെ ഇടിത്തീ പോലെ ദുരന്തം; എല്ലാ ബോയിങ് 787 ഡ്രീം ലൈനറുകളും തല്ക്കാലം പറത്തേണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം; സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇനി ഒരുവിട്ടുവീഴ്ചയുമില്ലസ്വന്തം ലേഖകൻ13 Jun 2025 11:10 AM IST