You Searched For "പള്ളി"

മുളന്തുരുത്തി പള്ളിയിൽ നടന്നത് ഓരോ യാക്കോബായക്കാരന്റെയും നെഞ്ചിലേറ്റ മുറിവ്; കോവിഡ് നിയന്ത്രണം മുതലെടുത്താണ് പള്ളികൾ പിടിച്ചെടുക്കുന്നത്; നീതിപീഠത്തിന്റെ മറവിൽ നടന്ന പൊലീസിന്റെ രാത്രികൊള്ള ആരെ സഹായിക്കാനെന്ന് സമൂഹം തിരിച്ചറിയണം; യാക്കോബായ സഭയിലെ ദേവാലയങ്ഹളിൽ കറുത്ത ബാഡ്ജ് ധരിച്ചു പ്രതിഷേധം സംഘടിപ്പിക്കും: സർക്കാറിനും പൊലീസിനുമെതിരെ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പൊലീത്ത
കോടതി ഉത്തരവുകൾ നടപ്പിലാക്കി പള്ളി പിടിക്കുന്നത് കോവിഡ് കാലത്ത്; പതിറ്റാണ്ടുകളായി കൈവശം വെച്ച പള്ളികൾ ഓർത്തഡോക്‌സ് സഭ കൈവശപ്പെടുത്തുമ്പോൾ കണ്ണീരുമായി യാക്കോബായ സഭയിലെ വിശ്വാസികൾ; മുളന്തുരുത്തി പള്ളിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യം; ഓർത്തഡോക്‌സ് സഭയുമായി കൂദാശാബന്ധവും അവസാനിപ്പിക്കാൻ യാക്കോബായ സഭ; ബലപ്രയോഗത്തിലൂടെ പള്ളി പിടിക്കുന്നതിനെതിരെ മറ്റു സഭക്കാരും
ആദ്യം ഇരു സഭകളുടേയും മനസ്സ് അറിയാൻ വെവ്വേറെ ചർച്ച; പിന്നെ പിള്ളയുടെ മനസ്സിലെ ഫോർമുലകളിൽ ഒന്ന് നിർദ്ദേശിക്കും; ആദ്യ ഘട്ട ചർച്ചയ്ക്ക് ക്ഷണിച്ചത് ഇരു സഭകളിൽ നിന്ന് മൂന്ന് വീതം വൈദികരെ; പ്രധാനമന്ത്രി മാറ്റി വച്ചിരിക്കുന്നത് ഒരു മണിക്കൂറിൽ അധികം സമയം;മലങ്കര സഭാ തർക്കം പരിഹരിക്കാൻ മോദിയുടേത് പിണറായിക്ക് പറ്റിയ അബദ്ധങ്ങൾ തിരിച്ചറിഞ്ഞുള്ള പദ്ധതി
അലൈന്മെന്റ് മാറ്റിയത് പള്ളി പൊളിക്കാനെന്ന് സഭ കുറ്റപ്പെടുത്തിയിട്ടും ആരും അനങ്ങിയില്ല; ഒടുവിൽ ആർഎസ്എസ് സൈദ്ധാന്തികന്റെ ഇടപെടിലിൽ ഓർത്തഡോക്‌സ് സഭയെ തേടി ആശ്വാസ വാർത്ത; ചേപ്പാട് സെന്റ് ജോർജ് ചാപ്പൽ ഇനി ആരും പൊളിക്കില്ല; പുരാവസ്തു വകുപ്പിന്റെ സംരക്ഷിത കെട്ടിടമാകും; തുണയാകുന്നത് ബാലശങ്കറിന്റെ ചെങ്ങന്നൂർ രാഷ്ട്രീയം
സമാധാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ക്രിസ്തുവിന്റെ രക്ഷ കൈമാറാൻ ശ്രമിക്കുന്നവരല്ല; ഏകീകൃത കുർബാന തർക്കത്തിൽ സംഘർഷം ഒഴിവാക്കാൻ സെന്റ് തോമസ് മൗണ്ടിൽ കുർബാന അർപ്പിച്ച് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്നും ബിഷപ്; ജനാഭിമുഖ കുർബാന ആവശ്യപ്പെട്ട് വൈദികരുടെ ഉപവാസവും ഇന്ന്