SPECIAL REPORTപഹല്‍ഗാമിലെ ഭീകരവാദികളിലൊരാള്‍ പാക്കിസ്ഥാന് സൈന്യത്തിലെ കമാന്‍ഡോ; ഇന്ത്യയെ ആക്രമിക്കാന്‍ വേണ്ടി ലഷ്ക്കറെ തോയ്ബയില്‍ ചേര്‍ന്നു; ഹാഷിം മൂസ പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാള്‍; അതിര്‍ത്തിയിലെ കമ്പിവേലി മുറിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി; ഭീകരര്‍ ജമ്മുവിലേക്ക് കടക്കുന്നതായും സൂചനമറുനാടൻ മലയാളി ഡെസ്ക്29 April 2025 11:01 AM IST