INVESTIGATIONബാഗില്‍ മദ്യക്കുപ്പികളും ഗ്ലാസും പെഗ് മെഷറുമായി കറങ്ങി ആവശ്യക്കാരെ ഫോണില്‍ വിളിച്ചുവരുത്തി മദ്യം വില്‍ക്കുന്ന 'പാഞ്ചാലി'; വീട് തിരുവനന്തപുരത്ത് പേട്ടയില്‍ എങ്കിലും കൂടുതല്‍ ഇഷ്ടം കൊച്ചിയോട്; പരാതിപ്പെട്ടാല്‍ കാമുകനും മകനും ഒപ്പമെത്തി തലപൊട്ടിക്കും വില്ലത്തി; രേഷ്മാ ബാലനെതിരെ കാപ്പ ചുമത്തി പോലീസ്; നാടു കടുത്തുന്നത് കൊടും ക്രിമിനലിനെമറുനാടൻ മലയാളി ബ്യൂറോ24 April 2025 11:16 AM IST