INVESTIGATIONപഞ്ചാലിമേടിലെ റിസോര്‍ട്ടില്‍ പറവൂരില്‍ നിന്നുള്ളവര്‍ ആടിപാടുന്നത് ലഹരിയുടെ മത്തില്‍; കെറ്റാമെലോണ്‍ എന്നാല്‍ എഡിസണ് ആണെന്ന് എന്‍സിബി വളരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു; മൂവാറ്റുപുഴക്കാരനെ കുടുക്കിയത് ഡാര്‍ക് നെറ്റിലെ കുടിപ്പക; ഡിയോളും പ്രധാന കണ്ണി തന്നെമറുനാടൻ മലയാളി ബ്യൂറോ8 July 2025 10:59 AM IST