SPECIAL REPORTലഡാക്ക് മേഖലയിലേക്കുള്ള സൈനിക നീക്കം വേഗത്തിലാക്കും; വിനോദ സഞ്ചാര മേഖലക്കും പുത്തന്‍ ഉണര്‍വ്വാകും; ശ്രീനഗറിനെ സോനാമാര്‍ഗുമായി ബന്ധിപ്പിക്കുന്ന ഇസഡ്- മോര് ടണലിന്റെ ഉദ്ഘാടനം ഇന്ന് മോദി നിര്‍വഹിക്കും; മണിക്കൂറുകള്‍ നീണ്ട യാത്രക്ക് പകരം തുരങ്കത്തിലൂടെ ഇനി 15 മിനിറ്റ് യാത്ര മാത്രം മതിമറുനാടൻ മലയാളി ഡെസ്ക്13 Jan 2025 12:56 PM IST