You Searched For "പാമ്പുകടി"

വന്യജീവി ആക്രമണത്തിലെ മരണം സവിശേഷ ദുരന്തം എന്ന വിഭാഗത്തിലാക്കിയത് 9 മാസം മുമ്പ്; പക്ഷേ ചട്ടമുണ്ടാക്കാന്‍ മറന്ന ഭരണ സംവിധാനം; മാര്‍ഗ്ഗ നിര്‍ദ്ദേശമില്ലാത്തതു കൊണ്ട് തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് ആ പണം ഇനിയും കിട്ടുന്നില്ല; ദുരന്ത നിവാരണ വകുപ്പിലെ മറ്റൊരു വീഴ്ചയും ചര്‍ച്ചകളില്‍
തിരുവനന്തപുരം മൃഗശാല ജീവനക്കാരന്റേത് രാജവെമ്പാല കടിച്ചുള്ള കേരളത്തിലെ ആദ്യ മരണം; ഹർഷാദിനെ പാമ്പ് കടിച്ചത് കൈയ്ക്ക്; കൂട് അടച്ചു പുറത്തിറങ്ങിയപ്പോഴേക്കും ബോധരഹിതനായി വീണു; ഉഗ്രവിഷമുള്ള ഉരഗം കടിച്ചാൽ 15 മിനിറ്റിനകം മരണം സംഭവിക്കാം; ആന്റിവെനം ലഭ്യതയും ഇന്ത്യയിൽ കുറവ്
പത്രങ്ങളിൽ വന്ന പാമ്പുകടി മരണമെന്ന കോളം വാർത്ത; രണ്ടാം തവണത്തെ പാമ്പുകടിയെന്ന സംശയം മറുനാടൻ വാർത്തയാക്കിയതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതക കഥ;  100 പവൻ വാങ്ങി ഉത്രയെ വിവാഹം കഴിച്ച സൂരജ് നടത്തിയത് മാസ്റ്റർപ്ലാനിങ്; ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുള്ള ഉത്ര വധക്കേസിലെ വിധി എന്താകും?
തൃശൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു; അണലിയുടെ കടിയേറ്റത് സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങുമ്പോൾ; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരം