Right 1'പോറ്റിയെ കേറ്റിയേ' സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കണം; പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തും; പ്രസാദ് കൂഴിക്കാല ഡിജിപിക്ക് നല്‍കിയ പരാതി എഡിജിപിക്ക് കൈമാറി; സമൂഹമാധ്യമങ്ങളില്‍ വൈറലായ പാട്ടില്‍ കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം; തദ്ദേശത്തോടെ തീരുമെന്ന് കരുതിയ സ്വര്‍ണ്ണപ്പാളി വിവാദം കത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് തുണയാകുമോ?മറുനാടൻ മലയാളി ബ്യൂറോ17 Dec 2025 10:39 AM IST