SPECIAL REPORTതൊഴിലുറപ്പിന്റെ കമ്മിറ്റിയാ...പൈസ കൂട്ടുന്ന കമ്മിറ്റിയാ എന്നുപറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്; പരിപാടിക്ക് ചെന്നില്ലെങ്കിൽ തൊഴിലുറപ്പ് ജോലി ഉണ്ടാവില്ലെന്ന് സഖാക്കളുടെ ഭീഷണി; അട്ടപ്പാടിയിൽ പാവപ്പെട്ട ആദിവാസി സ്ത്രീകളെ വനിതാ മതിലിന് എത്തിച്ചത് പറഞ്ഞുപറ്റിച്ച്; കൊല്ലത്ത് വനിതാ മതിലിൽ പങ്കെടുക്കാത്ത സ്ത്രീകൾക്ക് തൊഴിൽ നിഷേധിച്ചെന്ന പരാതി; പട്ടാമ്പിയിൽ ആളെ കിട്ടാതെ ചങ്ങലയാക്കാൻ നോക്കിയിട്ട് പിരിഞ്ഞുപോകാൻ അനൗൺസ്‌മെന്റ്; മതിൽ പണിത് കഴിഞ്ഞിട്ടും വിടാതെ വിവാദങ്ങൾമറുനാടൻ മലയാളി ബ്യൂറോ1 Jan 2019 10:05 PM IST
ELECTIONSപൊട്ടിത്തെറിയൊഴിയാതെ കോൺഗ്രസ്സ്; പാലക്കാട് വി കെ ശ്രീകണ്ഠന്റെ രാജിക്കായി മുറവിളി; ശ്രീകണഠനാണ് തോൽവിക്ക് കാരണമെന്ന് ഡി.സി.സി ഉപാധ്യക്ഷൻ സുമേഷ് അച്യുതൻ; തോൽവിയിലേക്ക് വഴിവെച്ച ഗ്രൂപ്പ് വഴക്കിന് ഇപ്പഴും പരിഹാരം കാണാനാകാതെ കോൺഗ്രസ്സ്ന്യൂസ് ഡെസ്ക്17 Dec 2020 8:49 PM IST
Politicsപേര് മാറി വോട്ട് ചെയ്തു; പാലക്കാട് നഗരസഭയിൽ ബഹളം; പേരുമാറി വോട്ട് ചെയ്തത് ബിജെപിയുടെ മുതിർന്ന അംഗം; സംഭവം നഗസഭയിൽ നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ; മാറിയ വോട്ട് അസാധുവായി പ്രഖ്യാപിച്ച് വരണാധികാരിസ്വന്തം ലേഖകൻ28 Dec 2020 1:32 PM IST
Politicsഗവർണർ സ്ഥാനത്തോട് താൽപ്പര്യമില്ല, മുഖ്യമന്ത്രിയാകാൻ തയ്യാർ; പാലക്കാട്ടുനിന്ന് മത്സരിക്കാനാണ് കൂടുതൽ താൽപ്പര്യം; ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം; അധികാരത്തിൽ എത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കും; അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകും; രാഷ്ട്രീയം പറഞ്ഞ് ഇ ശ്രീധരൻമറുനാടന് മലയാളി19 Feb 2021 4:34 PM IST
KERALAMതാപനില ഉയരുന്നു; അതീവ ജാഗ്രത നിർദ്ദേശവുമായി ദുരന്ത നിവാരണ അഥോറിറ്റി ; കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് ശരാശരിയിലും 3 ഡിഗ്രി കൂടുതൽസ്വന്തം ലേഖകൻ2 March 2021 6:30 AM IST
KERALAMരണ്ട് വർഷം മുമ്പ് കാണാതായ പെൺകുട്ടിയെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി; ഒപ്പം നാല് മാസം പ്രായമായ കുഞ്ഞും; കടത്തിക്കൊണ്ടുപോയ യുവാവിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്മറുനാടന് മലയാളി18 Jun 2021 2:40 PM IST
KERALAMപാലക്കാട് കടുവയുടെ ആക്രമണം; യുവാവിന് പരിക്കേറ്റു; പുലി ഭീതി വനംവകുപ്പിനെ അറിയിച്ചിട്ടും നടപടിയില്ലെന്ന് ആക്ഷേപംസ്വന്തം ലേഖകൻ3 July 2021 11:44 AM IST
KERALAMപാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു; മരണം ലോക്ഡൗണിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്മറുനാടന് മലയാളി17 July 2021 10:44 AM IST
KERALAMബ്ലേഡ് മാഫിയയുടെ ഭീഷണി; പാലക്കാട് മധ്യവയസ്ക്കൻ തൂങ്ങി മരിച്ചു; മരിച്ചത് കരിങ്കുളം സ്വദേശി കണ്ണൻകുട്ടിമറുനാടന് മലയാളി26 July 2021 6:23 PM IST
KERALAMകല്ലേക്കാട്ടെ ബന്ധൂവീട്ടിലെത്തിയത് ഓണാഘോഷത്തിന്; സദ്യക്ക് ശേഷം പുഴക്കടവിലെത്തിയത് വൈകുന്നേരത്തോടെ; കല്ലേക്കോടിനെ കരയിച്ച് ഓണദിത്തിലെ യുവാക്കളുടെ മുങ്ങിമരണംമറുനാടന് മലയാളി22 Aug 2021 6:21 AM IST
KERALAMപാലക്കാട് പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം; സ്ത്രീകൾ ഉൾപ്പടെ ഫാക്ടറിയിൽ കുടുങ്ങിയവരെ രക്ഷിച്ചു; സ്ഥാപനങ്ങൾ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപണംമറുനാടന് മലയാളി9 Sept 2021 7:12 PM IST
KERALAMസ്വത്ത് തട്ടിയശേഷം വയോധികനായ അച്ഛനെ മുറിയിൽ പൂട്ടിയിട്ടത് ആറ് മാസത്തോളം; കൃത്യമായി ഭക്ഷണം നൽകാതെയും പീഡനം; പൊലീസ് രക്ഷകരായത് നാട്ടുകാരുടെ പരാതിയിൽ; മക്കളോട് സ്റ്റേഷനിൽ ഹാജരാകാനും നിർദ്ദേശംമറുനാടന് മലയാളി19 Sept 2021 1:01 PM IST