You Searched For "പാർട്ടി"

സഹോദരിയുടെ മകളുടെ പിറന്നാൾ കളറാക്കണം; വെറൈറ്റി സ്പോട്ട് കണ്ടെത്തി യുവാവ്; റോഡിന് അരികിൽ തന്നെ കേക്ക് മുറിക്കാൻ തീരുമാനം; ഇവിടെ വെച്ച് പാർട്ടി നടത്താൻ പറ്റില്ലെന്ന്..എതിർ സംഘം; വാക്ക് തർക്കത്തിനൊടുവിൽ വെടിവെയ്പ്പ്; പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ട കാഴ്ച ദയനീയം; പൂനെയിൽ നടന്നത്!
സിനിമാക്കാരുടെ നൈറ്റ് പാർട്ടി കൊഴുപ്പിക്കുന്നത് ഡാർക്ക് വെബ്; നുരഞ്ഞു പതയുന്ന ലഹരിയും പെണ്ണും വരെ എത്തിക്കും; പോൺ വിൽപ്പനയും തകൃതി; ഇതിനെല്ലാം ഉപയോഗിക്കുന്നത് ഇന്റർനെറ്റിലെ ആൾമാറാട്ട തന്ത്രം; നീക്കങ്ങളുടെ ഐപി വിലാസം കണ്ടെത്തുക ദുഷ്‌ക്കരമായ കാര്യം; ഇടപാടുകൾക്കായി ഉപയോഗിക്കുന്നത് ക്രിപ്‌റ്റോ കറൻസിയും; ബെംഗളൂരു ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെയും അനിഖയുടെയും മൊബൈൽ ഫോണിൽ നിന്നും ലാപ്പ്‌ടോപ്പിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ
കോവിഡ് നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തത് 100 പേർ; കോവിഡ് സുരക്ഷാ ക്രമീകരണങ്ങളെ പരിഹസിച്ച് ഡിജെ; ടൂറിസം കമ്പനി മാനേജർമാർ‌ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്
നടൻ വിജയ് രാഷ്ട്രീയത്തിലേക്കോ എന്ന ചോദ്യത്തിന് വിരാമമാകുന്നു; അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ സംഘടന രൂപീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി; ഫാൻസ് അസോസിയേഷൻ രാഷ്ട്രീയ പാർട്ടിയായി രൂപപ്പെടും
രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന്റെ പേരിൽ വിജയ് അച്ഛനുമായി സംസാരം പോലുമില്ലെന്ന് അമ്മ; പാർട്ടി രൂപീകരണത്തിൽ പിന്നോട്ടില്ലെന്ന നിലപാടിൽ ചന്ദ്രശേഖറും; രസിഗർ മൻട്രം രൂപീകരിച്ചതും മകൻ ആവശ്യപ്പെട്ടിട്ടായിരുന്നില്ലെന്നും പിതാവ്; വിവാ​ദങ്ങൾ ഒടുങ്ങാതെ ഓൾ ഇന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം
വിജയം ഉറപ്പ്, ഭരണം പിടിക്കും, അത്ഭുതങ്ങൾ സംഭവിക്കും; ആത്മീയ രാഷ്ട്രീയം വിജയം കാണുമെന്ന് രജനീകാന്ത്; കമൽ ഡിഎംകെയുടെ വോട്ട് ചോർത്തുമ്പോൾ രജനി ചോർത്തുക എഐഡിഎംകെയുടെ വോട്ടുകളെന്ന് ആശങ്ക; ജയലളിതക്ക് ശേഷം മുഖ്യമന്ത്രിക്കസേരയിലെത്തുന്ന ചലച്ചിത്ര താരം ആവുമോ സ്‌റ്റെൽമന്നൻ; രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ ആശങ്കയോടെ ദ്രാവിഡ മുന്നണികൾ
സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി സീറ്റ് നില ഉയർത്തി ഭരണം തുടരും; ഭിന്നിച്ചു പുറത്തുപോയാൽ സാൽമോണ്ട്സിന്റെ പാർട്ടിക്കും സീറ്റ്; സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നവർ വീണ്ടും വിജയത്തിലേക്ക്
ലോകായുക്താ വിധിയിൽ രാജിയില്ല, മന്ത്രിക്കസേരയിൽ കടിച്ചു തൂങ്ങാൻ ഉറപ്പിച്ചു കെ ടി ജലീൽ; മന്ത്രിസ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും; പിന്തുണ നൽകാൻ പാർട്ടിയും സർക്കാറും; വിവാദത്തിൽ വിശദീകരണം നൽകും; രക്ഷതേടുമ്പോഴും അദീബിനായി യോഗ്യതയിൽ മാറ്റം വരുത്താൻ ജലീൽ നൽകിയ കത്ത് പുറത്ത്
ഉന്നതർക്ക് ക്യൂ നിൽക്കണ്ട; സാധാരണക്കാർ കാത്തുനിന്ന് കുഴഞ്ഞുവീഴുമ്പോൾ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പാർട്ടിക്കാർക്ക് പ്രത്യേക പരിഗണന; എല്ലാവർക്കും തുല്യപരിഗണനയെന്ന സർക്കാർ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി വിഐപികൾക്കായി പ്രത്യേക മാനദണ്ഡങ്ങൾ
പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്‌നിക്കും; അർഹതയുള്ളവരെ നേതൃനിരയിലെത്തിക്കും; എല്ലാ നേതാക്കളെയും ഒന്നിച്ച് കൊണ്ടുപോകാൻ തനിക്കറിയാം; കേരളത്തിൽ കോൺഗ്രസിനെ തിരികെ കൊണ്ടുവരും; കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കെ സുധാകരന്റെ പ്രതികരണം ഇങ്ങനെ