Politics500 രൂപയേ പിരിവ് നൽകാൻ സാധിക്കൂ എന്ന് പറഞ്ഞതോടെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് താക്കീത്; പിന്നാലെ മുന്നിൽ സമ്മേളന ബോർഡും; സോഷ്യൽ മീഡിയയിൽ വിമർശനം കടുത്തതോടെ നാണക്കേട്; പക പോക്കൽ നയം തിരുത്താൻ അണികളുടെയും സമ്മർദ്ദം; ധന്യാ സൂപ്പർമാർക്കറ്റിനെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയ സഖാക്കൾക്ക് സംഭവിച്ചത്ആർ പീയൂഷ്26 Oct 2021 12:54 PM IST
Politicsസോഷ്യലിസ്റ്റ് പാതയിലൂടെയുള്ള ചൈനയുടെ വളർച്ച അമേരിക്കയെ വിറളി പിടിപ്പിക്കുന്നു; അതുകൊണ്ടാണ് അമേരിക്ക അവർക്കെതിരെ ഉപരോധം തുടരുന്നത്; ചൈനയെ ഒറ്റപ്പെടുത്താൻ പഴയതുപോലെ അമേരിക്കയ്ക്കു കഴിയുന്നില്ല; സിപിഎം തലശ്ശേരി ഏരിയാ സമ്മേളനത്തിൽ 'ചങ്കിലാണ് ചൈന'യെന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണൻഅനീഷ് കുമാര്‍17 Nov 2021 3:59 PM IST