You Searched For "പി എം മനോജ്"

ശാഖയിലും ബാലഗോകുലത്തിലും പോകുന്നതിന് എതിരായ പി എം മനോജിന്റെ പോസ്റ്റ് ശബരിമല സ്വര്‍ണക്കടത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍; അനന്തു അജിയുടെ മരണത്തില്‍ ആര്‍എസ് എസ് ആവശ്യപ്പെട്ടത് പോലെ അന്വേഷണം നടത്തൂ; സി.പി.എമ്മിലെ സ്വവര്‍ഗ്ഗ രതിയും സ്ത്രീ വിഷയവും പുറത്തുവന്നാല്‍ തലയിലിടാന്‍ മുണ്ടും കരിമ്പടവും പോരാതെ വരുമെന്ന് ജി കെ സുരേഷ് ബാബുവിന്റെ മറുപടി
സൂരജ് വധത്തിന്റെ ആസൂത്രണവും നടപ്പിലാക്കലും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരന്‍ വഴി; മനോരാജ് നാരായണന്‍ വാളു കൊണ്ട് സൂരജിന്റെ ശരീര മാസകലം വെട്ടി; അരുംകൊല നടത്തിയ ശേഷം വളര്‍ന്നത് കണ്ണൂരിലെ പാര്‍ട്ടി ക്വട്ടേഷന്‍ സംഘങ്ങളുടെ തലതൊട്ടപ്പനായി; മനോരാജിന്റെ പിടി പിണറായിയുടെ ഓഫീസിലേക്കും നീണ്ടതോടെ ഏതു വിധേനയും രക്ഷിക്കാന്‍ സിപിഎം തുനിഞ്ഞിറങ്ങും
പാര്‍ട്ടി സമ്മേളനത്തിന് ശേഷം തിരുത്തല്‍ നടപടികളിലേക്ക് സിപിഎം; മാധ്യമങ്ങളെ പരസ്യമായി തെറി വിളിക്കുന്നത് പതിവാക്കിയ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്കെതിരെ ആദ്യ നടപടി; പി എം മനോജിനെ പിആര്‍ഡി ചുമതലയില്‍ നിന്നും മാറ്റി; നടപടി പിആര്‍ഡി പരസ്യ കരാറുകള്‍ മകന്റെ സ്ഥാപനത്തിനും നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന്
സായൂജേ നിന്റെ നാളുകൾ എണ്ണപ്പെട്ടെന്ന ലൈവ് വിവാദമായി; പ്രകോപനത്തിന് പിന്നാലെ ബോംബേറും; ആർ എസ് എസുകാരനെ കൊന്ന കേസിനൊപ്പം ആയുധ ശേഖര കേസിലും പ്രതി; സഹോദരൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയ ശേഷം എല്ലാം കരുതലോടെ; അടുപ്പം പിജെയോട്; ഷാഫി പറമ്പിൽ സംശയ നിഴലിൽ നിർത്തുന്നത് പിഎം മനോജിന്റെ സഹോദരൻ മനോരാജ് നാരായണന്റെ കഥ