Politicsവിമതർക്ക് കൈകൊടുക്കാത്ത മുകുന്ദനെ വീണ്ടും സജീവമാക്കും; ശോഭാ സുരേന്ദ്രനുമായി സംസ്ഥാന നേതൃത്വം സംസാരിക്കില്ല; പിഎം വേലായുധനെ അനുനയിപ്പിക്കാൻ പരിവാർ ഇടപെടൽ ഉണ്ടാകും; കെപി ശ്രീശനും അർഹിക്കുന്ന സ്ഥാനം നൽകിയേക്കും; കുമാറിനേയും പത്മകുമാറിനേയും നോട്ടമിട്ട് സിപിഎം; ബിജെപിയിലെ ശോഭ കെടാതിരിക്കാൻ ഫോർമുലകൾ പലവിധംമറുനാടന് മലയാളി3 Nov 2020 11:04 AM IST
Uncategorizedവാർത്ത ഉണ്ടാക്കാനെന്ന വിമർശനം മുഖവിലയ്ക്കെടുത്താൽ കർഷക സമരത്തിലെ നിലപാടും പിണറായി നല്ല മുഖ്യമന്ത്രി എന്ന് പറഞ്ഞതും ഗൗരവത്തോടെ എടുക്കേണ്ടി വരും; രാജഗോപാലിന്റെ പ്രതികരണം വേദനയായി; എന്നും പരിവാറുകാരനായി തുടരും; എത്ര സമ്മർദ്ദം ഉണ്ടായാലും നിയമസഭയിലേക്ക് മത്സരിക്കില്ല; മറുനാടനോട് മനസ്സിലെ രാഷ്ട്രീയം പറഞ്ഞ് പിപി മുകുന്ദൻഅശ്വിൻ ശ്രീധരൻ17 Feb 2021 12:30 PM IST
SPECIAL REPORTകേൾക്കുന്നത് ശരിയെങ്കിൽ അത് രാജ്യദ്രോഹം; അണികൾക്ക് വിഷമം ഉണ്ടാകുന്ന കാര്യങ്ങളാണ്; കേന്ദ്ര നേതൃത്വം അന്വേഷിച്ച് നടപടി എടുക്കുണം; പാർട്ടിക്കുള്ളിൽ അഗ്നിശുദ്ധി വരുത്തണം; തന്നോട് കേന്ദ്രനേതൃത്വം വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു; ബിജെപിയെ വെട്ടിലാക്കിയ കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പി പി മുകുന്ദൻമറുനാടന് മലയാളി2 Jun 2021 9:55 PM IST
Politicsസുരേഷ് ഗോപി ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വേണ്ട; എന്നാൽ, കെ സുരേന്ദ്രൻ മാറുക തന്നെ ചെയ്യണം; കേസ് തീർന്നാൽ തിരിച്ചു വരാം; പാർട്ടിയെ ചലിപ്പിക്കാൻ കഴിയുന്ന ആളാകണം അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടത്; നിലപാട് ആവർത്തിച്ചു പി പി മുകുന്ദൻ; ബിജെപിയിൽ ഉടൻ അധ്യക്ഷ മാറ്റത്തിന് സാധ്യതയില്ലമറുനാടന് മലയാളി3 Oct 2021 6:36 PM IST
Politicsകേരളത്തിൽ ബിജെപി പ്രതിസന്ധിയിൽ; പ്രശ്നം തീർക്കാൻ കേന്ദ്ര നേതൃത്വം ഇടപെടണം; ആവശ്യം ഉന്നയിച്ച് പി പി മുകുന്ദന്റെ കത്ത്; നേതൃത്വത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹമുണ്ടെന്നും ബിഎൽ സന്തോഷിന് അയച്ച കത്തിൽ വെളിപ്പെടുത്തൽമറുനാടന് മലയാളി2 Nov 2021 4:05 PM IST