JUDICIALപി.ജയരാജൻ വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു; ഷുക്കൂർ വധത്തിലേക്ക് നയിച്ച സംഭവത്തിൽ കുറ്റമുക്തരാക്കിയത് മുസ്ലിം ലീഗ് പ്രവർത്തകരായ 12 പേരെ; ഇത്തരം ഒരു അക്രമം തന്നെ ഉണ്ടായിട്ടില്ല എന്നു പ്രതിഭാഗം വാദംഅനീഷ് കുമാര്‍12 Oct 2021 4:19 PM IST