SPECIAL REPORT'ഐ തിങ്ക് ദിസ് ബോയ് ഈസ് ഗുഡ്, ടേക്ക് ഹിം'! ജോലി തേടി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി; അഭിമുഖം നടത്തിയത് ഇന്ദിരാ ഗാന്ധി നേരിട്ട്; പിന്നീട് രാജീവിന്റെ നിഴലായി; സോണിയയ്ക്കൊപ്പം നാല് പതിറ്റാണ്ട്; നെഹ്റു കുടുംബത്തിലെ 'അംഗമായി' മടക്കം; പി.പി.മാധവന്റെ സംസ്കാരം ഇന്ന്മറുനാടൻ മലയാളി ബ്യൂറോ17 Dec 2024 11:47 AM IST