You Searched For "പിആര്‍"

വര്‍ക്ക് പെര്‍മിറ്റില്‍ പത്തു വര്‍ഷം യുകെയില്‍ ജീവിക്കുന്നവര്‍ക്ക് മാത്രം പിആര്‍; നഴ്‌സുമാര്‍ക്ക് അഞ്ചു വര്‍ഷവും; കെയറര്‍മാര്‍ അടക്കം ലോ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്ക് പിആര്‍ കിട്ടാന്‍ 15 വര്‍ഷം; ബെനഫിറ്റുകള്‍ കൈപ്പറ്റിയാല്‍ പിആറിന് 20 വര്‍ഷം; അഭയാര്‍ത്ഥികള്‍ക്ക് പിആര്‍ കിട്ടാന്‍ 30 വര്‍ഷം; യുകെ മലയാളികള്‍ കാത്തിരുന്ന കുടിയേറ്റ നിയമം ബ്രിട്ടന്‍ കൂടുതല്‍ കര്‍ശനമാകുമ്പോള്‍
ആന്റോയുടെ ഭാഗത്ത് സത്യമുണ്ടെന്ന് നേരത്തെ തോന്നിയിരുന്നു, ഇപ്പോള്‍ അത് ബോധ്യപ്പെട്ടു; മുട്ടില്‍ മരംമുറി കേസ് പ്രതിയെ വെളുപ്പിക്കാന്‍ പിആര്‍ ക്യാമ്പയിനുമായി സൈബര്‍ സഖാക്കള്‍; ബിനീഷ് കോടിയേരി അടക്കുള്ള സഖാക്കള്‍ രംഗത്തെത്തിയത് ഒരേ ഫാക്ടറിയില്‍ വിരിഞ്ഞ ന്യായീകരണ കണ്ടന്റുകളുമായി
മലപ്പുറത്തെ സ്വര്‍ണക്കടത്ത് വിവരങ്ങള്‍ ദി ഹിന്ദുവിന് കൈമാറിയത് മലയാളി; മുന്‍ സിപിഎം എംഎല്‍എ ടി കെ ദേവകുമാറിന്റെ മകന്‍ സുബ്രഹ്‌മണ്യന്‍ കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരന്‍; വിവാദം സര്‍ക്കാര്‍ വിശദീകരിക്കട്ടെയെന്ന് കൈസന്‍