Marketing Featureബന്ധുക്കളെയും പരിചയക്കാരെയും കൊണ്ട് കോടികൾ നിക്ഷേപം നടത്തി; മാനേജരുടെ പദവിയിലിരുന്ന് തിരിമറി നടത്തിയത് കണ്ടെത്തിയത് ഉടമയുടെ മകൻ; ജോലിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിപ്പിച്ചു; പിആർഡി നിക്ഷേപത്തട്ടിപ്പിന് പിന്നിലെ യഥാർഥ സൂത്രധാരനായ മുൻ മാനേജർ പിടിയിൽശ്രീലാല് വാസുദേവന്‍2 Dec 2022 9:34 PM IST