STATEസിപിഐയെ അവഗണിക്കില്ല; ആവശ്യമെങ്കില്‍ ദേശീയ നേതൃത്വം ഇടപെടും; 'പിഎം ശ്രീ' പദ്ധതി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് എം എ ബേബി; കേന്ദ്രഫണ്ട് വാങ്ങാന്‍ ഉറപ്പിച്ച നീക്കങ്ങള്‍ക്കിടെ മുന്നണി യോഗം വിളിച്ച് അനുസരിപ്പിക്കാന്‍ ഒരുങ്ങി സിപിഎം; ബിനോയ് വിശ്വവും കൂട്ടരും വീണ്ടും യുടേണ്‍ അടിക്കേണ്ടി വന്നേക്കുംമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 3:11 PM IST
SPECIAL REPORTപിഎം ശ്രീയുടെ ഫണ്ട് വേണ്ടാത്തവര്‍ക്ക് എന്തിന് ദുരന്ത സഹായം നല്‍കണമെന്ന് കേന്ദ്രം ചോദിച്ചുവോ? പൊതു വിദ്യാഭ്യാസ വകുപ്പ് ആ ഫണ്ട് സ്വീകരിക്കുന്നത് കേന്ദ്ര സഹായം കൂടുതലായി കേരളത്തില്‍ എത്തിക്കാന്‍; സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം; ബിനോയ് വിശ്വത്തെ ചേര്‍ത്ത് നിര്‍ത്തും; പിഎം ശ്രീ കേരളത്തിലും വരുംമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 8:17 AM IST
SPECIAL REPORTകൃഷിയ്ക്കും ആരോഗ്യത്തിനും ഉന്നത വിദ്യാഭ്യാസത്തിനും കേന്ദ്ര ഫണ്ട് വാങ്ങാം...! പൊതു വിദ്യാഭ്യാസം ആ ഫണ്ട് വാങ്ങുന്നത് പാതകവും! മുമ്പ് പറഞ്ഞതെല്ലാം മന്ത്രി ശിവന്‍കുട്ടി വീണ്ടും വിഴുങ്ങി; പിഎം ശ്രീ പദ്ധതി കേരളത്തിനും വേണം; എതിര്‍ക്കാര്‍ സിപിഐയും; ഇടതില്‍ വീണ്ടും ഭിന്നത; അന്തിമ നിലപാട് പിണറായിയുടേത്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 8:14 AM IST
SPECIAL REPORTസ്കൂളുകളില്‍ 'പിഎം ശ്രീ' എന്ന് എഴുതുന്നതിനെ എതിര്‍ക്കുന്ന ഇടതുപക്ഷം; വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറില്‍ വയ്ക്കുന്നത് സിപിഎമ്മിന് കീഴിലെ സംഘടനയുടെ ലോഗോയും! പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് അവധി നല്‍കിയത് എംവി ഗോവിന്ദനോ? വിദ്യഭ്യാസത്തെ ഞെട്ടിച്ച് ബ്രാന്‍ഡിങ് സര്‍ക്കുലര്‍; തെറ്റു ചെയ്തവരെ മന്ത്രി ശിവന്‍കുട്ടി ശിക്ഷിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ10 April 2025 12:35 PM IST