You Searched For "പിഎസ് ശ്രീധരൻ പിള്ള"

നിരവധി കാര്യങ്ങൾ മാധ്യമങ്ങളോട് പറയാനുണ്ട്.. അതെല്ലാം പിന്നെ പറയാം; സ്ഥാനമോഹിയെന്ന് വിളിക്കുന്നതിൽ പരിഭവമില്ല; സ്ഥാനമോഹി ആയിരുന്നെങ്കിൽ ബിജെപിയിൽ പ്രവർത്തിക്കുമായിരുന്നില്ല എന്നും ശോഭ സുരേന്ദ്രൻ
ഗവർണറുടെ പോസ്റ്റ് ഏറ്റവും ഉയർന്ന ഭരണഘടനാ പദവികളിലൊന്നാണ്; ആ പദവി വെറും കുട്ടിക്കളിയല്ല; വലിച്ചെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്കില്ല; ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് തന്നെ നിയമച്ചവരാണ്; കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെ കുറിച്ചുള്ള സൂചനകൾക്കിടെ പി എസ് ശ്രീധരൻ പിള്ളയുടെ അഭിപ്രായം ഇങ്ങനെ
കേരളത്തിൽ നിന്നും ഒരു കേന്ദ്രമന്ത്രി കൂടി ഉണ്ടായേക്കുമോ? കേന്ദ്രമന്ത്രിസഭയിലെ അഴിച്ചുപണിയിൽ പ്രതീക്ഷയോടെ നേതാക്കൾ; ഒരിക്കൽ വിരൽതുമ്പിൽ നിന്നും വഴുതിയത് കിട്ടുമെന്ന പ്രതീക്ഷയിൽ കുമ്മനം; സഭാ വിഷയത്തിൽ ഇടപെട്ട ശ്രീധരൻ പിള്ളയ്ക്കും സാധ്യത; സമവാക്യത്തിൽ പ്രതീക്ഷവെച്ച് പി കെ കൃഷ്ണദാസും
വിമർശിക്കാം, പക്ഷേ ക്രൂശിക്കുന്നത് ശരിയല്ല; സാമൂഹിക സന്തുലിതാവസ്ഥ നില നിർത്തുന്നതിനു എല്ലാവരും ശ്രമിക്കണം; സഭകളുടെ വേദന അറിയാൻ എല്ലാവരും ശ്രമിക്കണം; ഈശ്വരന് വേണ്ടി ജീവിതം സമർപ്പിച്ച ഒരാളുടെ വേദന കാണേണ്ടതല്ലേ; പാലാ ബിഷപ്പിനെ പിന്തുണച്ച് പി എസ് ശ്രീധരൻ പിള്ള