Politicsഞങ്ങളുടെ ഉറപ്പാണ് പിജെ; ജയരാജ സ്തുതിയുമായി മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പാർട്ടി ഗ്രാമത്തിൽ വീണ്ടും ഫ്‌ളക്‌സുയർന്നു; പോരാളികൾ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സിലുള്ളതും പ്രിയ നേതാവിന് സീറ്റ് നൽകാത്തതിലെ അമർഷം; തൽകാലം പ്രതികരിക്കാതെ രഹസ്യ അന്വേഷണത്തിന് സിപിഎം; പിജെ ആർമി ഇഫക്ട് കണ്ണൂരിൽ തുടരുമ്പോൾഅനീഷ് കുമാർ23 March 2021 1:44 PM IST
SPECIAL REPORTപിജെ ആർമിയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് ആണിയുന്ന നേതാവ്; ഫ്‌ളക്‌സിലെ തലവെട്ടലോടെ സൈബർ സേനയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ ഉറച്ച് പിണറായിയും; ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകുന്നത് സഖാവിനെ നിരീക്ഷിക്കാനുള്ള കുതന്ത്രമോ? പിജെയ്ക്ക് ഭീഷണിയെന്ന പൊലീസ് കണ്ടെത്തൽ ചർച്ചയാകുമ്പോൾമറുനാടന് മലയാളി22 April 2021 7:10 AM IST
Politicsഒരുത്തൻ സ്വയം ചെണ്ടകൊട്ടി പാടുന്നുവെന്നു പരിഹസിച്ച പിണറായി; പാർട്ടിക്കു മുകളിൽ വളരുന്ന പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു നേരെ ചാഞ്ഞാൽ മുറിച്ചു കളയണമെന്ന ലൈനിൽ അന്വേഷണം; ഒടുവിൽ എല്ലാ കുറ്റവും അമ്പാടിമുക്ക് സഖാക്കൾക്കും; വ്യക്തിപൂജാ വിവാദത്തിൽ പി ജയരാജന് ക്‌ളിൻ ചിറ്റ്; സിപിഎമ്മിൽ പിജെയ്ക്ക് കാര്യങ്ങൾ അനുകൂലമോ?അനീഷ് കുമാര്‍20 Jun 2021 10:21 AM IST
Politicsകണ്ടിട്ടും കാണാത്ത മട്ടിൽ സഗൗരവം പിണറായി; സൗഹൃദം കാട്ടാൻ മടിച്ച് മറ്റ് നേതാക്കളും; മുഖ്യമന്ത്രിയെ സ്വീകരിക്കാനും ജന്മനാട്ടിലേക്ക് ആനയിക്കാനും എത്തിയിട്ടും മഞ്ഞുരുകിയില്ല; ഗുഡ് ബുക്കിൽ ഇടമില്ലാതെ പി ജയരാജൻ: കണ്ണൂരിലെ ചെന്താരകത്തിന് പാർട്ടി വിധിക്കുന്നത് രാഷ്ട്രീയ അസ്തമയം തന്നെഅനീഷ് കുമാര്‍19 Aug 2021 1:45 PM IST