You Searched For "പിടിയിൽ"

വിൽപ്പനക്കായി സൂക്ഷിച്ച 39 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ; വൻ തോതിൽ മദ്യശേഖരം കണ്ടെത്തിയത് വീട്ടിൽ നടത്തിയ പരിശോധനയിൽ; പിടിച്ചത് ജവാൻ ബ്രാൻഡ് റമ്മിന്റെ ഓരോ ലിറ്ററിലുള്ള 39 കുപ്പികൾ
താമരശ്ശേരിയിൽ 1410 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ; പൊലീസ് പിടികൂടിയതിന് ശേഷവും പ്രതിയുടെ ഫോണിലേക്ക് വിളിച്ചത് ഇരുന്നൂറിലേറെ ആവശ്യക്കാർ
മതിപ്പുണ്ടാകാൻ അമ്മയ്ക്ക് ആഭരണങ്ങൾ, അച്ഛന് കാറ്; മാതാപിതാക്കൾക്ക് വിലയേറിയ സമ്മാനങ്ങൾ നൽകിയത്് ബാങ്ക് കൊള്ളയടിച്ച്;  നാഗ്പൂരിൽ 18-കാരനും കൂട്ടാളിയും പിടിയിൽ
തൃത്താലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവം; മുഖ്യപ്രതി മുഹമ്മദുണ്ണി അറസ്റ്റിൽ; പിടിയിലായത് പട്ടാമ്പിയിൽ നിന്ന്; പോക്‌സോ കുറ്റം ചുമത്തി; കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി
ഓണം അടിപൊളിയാക്കാൻ അൽപ്പം ലഹരി വേണ്ടേയെന്നു കരുതി! ഓണക്കോടിയും ഉടുത്ത് മയക്കുമരുന്ന് വില്പനക്കിറങ്ങിയ യുവാവ്  എക്‌സൈസ് പിടിയിൽ; പിടിച്ചെടുത്തത് 3.758 ഗ്രാം എം.ഡി.എം.എ;  മയക്കുമരുന്ന് എത്തിയത് ഉപ്പളയിൽ നിന്ന്
മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ പോയി; ആത്മഹത്യാ ശ്രമത്തിനിടെ സാഹസികമായി പിടികൂടി പൊലീസ്; പ്രതിയെ കണ്ടെത്തിയത് മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ