Politicsമന്ത്രിസഭയ്ക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാവുന്ന അവസാന ദിവസം പിണറായി വിളിച്ചത് 'സ്വാമി ശരണം'; ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ ഉത്തരവിറങ്ങി; പിണറായിക്ക് പൂർത്തിയാക്കാൻ സാധിക്കാത്തത് പാലാരിവട്ടം പാലത്തിന്റെ ഉദ്ഘാടനം; പുതിയ പ്രഖ്യാപനങ്ങൾക്ക് വിലക്ക് വന്നതോടെ ഇനി എല്ലാം തെരഞ്ഞെടുപ്പ് കമീഷൻ നിയന്ത്രണത്തിൽമറുനാടന് മലയാളി26 Feb 2021 10:53 PM IST
Politicsകേരളത്തിലേത് രാഹുലിന് നീന്താൻ പറ്റിയ ശാന്തമായ കടലല്ല; വളരെ സൂക്ഷിക്കേണ്ട കടലാണ്; തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സംസ്ഥാനങ്ങളിലും ദേശീയ നേതാവായ രാഹുൽ ഗാന്ധി പോകുന്നില്ല; ഇടതു തുടർഭരണം ഉറപ്പിക്കാൻ മുന്നിലെ തടസ്സം രാഹുലാണെന്ന് തിരിച്ചറിഞ്ഞതോടെ ആക്രമണം തുടങ്ങി മുഖ്യമന്ത്രി പിണറായിമറുനാടന് മലയാളി28 Feb 2021 10:19 PM IST
Politicsഎൽഡിഎഫ് ഭരണം ഉറപ്പാണെന്ന് 24 കേരളയുടെ രണ്ടാം സർവേയും; എൽഡിഎഫിന് 72 മുതൽ 77 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചനം; യുഡിഎഫ് മുന്നണിക്ക് ലഭിക്കുക 63 മുതൽ 69 സീറ്റുകൾ വരെ; അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെയെന്ന് ഭൂരിപക്ഷം; ഗെയിം ചേഞ്ചർ ആകുക മുന്നണികളുടെ സ്ഥാനാർത്ഥി നിർണയംമറുനാടന് മലയാളി28 Feb 2021 10:51 PM IST
KERALAMമുഖ്യമന്ത്രി കോവിഡ് വാക്സിൻ സ്വീകരിച്ചു; കുത്തിവെപ്പെടുത്തത് തൈക്കാട് ആശുപത്രിയിൽ ഭാര്യക്കൊപ്പമെത്തി; വാക്സിനെടുക്കാൻ മടി വേണ്ടെന്ന് പിണറായി വിജയൻമറുനാടന് മലയാളി3 March 2021 12:43 PM IST
Interviewക്രൈസ്തവ മേഖലയിലെ മുസ്ലിം വിരോധം ആർഎസ്എസിന്റെ അജണ്ട; രമേശ് ചെന്നിത്തല കേരളം വേണ്ടത്ര ഉപയോഗപ്പെടുത്താത്ത നേതാവ്; ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം; തെരഞ്ഞടുപ്പിൽ മൂവാറ്റുപുഴയിൽ മത്സരിക്കാനായാൽ വിജയം ഉറപ്പ്; ജോസഫ് വാഴക്കൻ മറുനാടനോട്മറുനാടന് മലയാളി3 March 2021 12:57 PM IST
Politicsഅധികാരത്തിനു മുന്നിൽ മുട്ടുമടക്കുന്നവരെ മാത്രമേ ബിജെപി നേതൃത്വം കണ്ടിട്ടുണ്ടാകൂ; ആ പരിപ്പ് ഇവിടെ വേവില്ല, ഇത് കേരളമാണ്; ഇവിടെ വിരട്ട് കൊണ്ട് കാര്യം നടക്കില്ല; തിരഞ്ഞെടുപ്പു കാലത്ത് ആർക്കു വേണ്ടിയാണ് ഇഡി ചാടി ഇറങ്ങിയതെന്നു മനസിലാക്കാൻ പാഴൂർപടിവരെ പോകേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി4 March 2021 7:41 PM IST
JUDICIALവെള്ളയമ്പലം - കവഡിയാർ റോഡിൽ മനുഷ്യച്ചങ്ങല നടത്തി ഗതാഗതം തടസ്സപ്പെടുത്തിയത് 2009 ഒക്ടാബർ രണ്ടിന്; കോടതിയിൽ ഹാജരാകാൻ സമയം തേടി പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും; പ്രകാശ് കാരാട്ടടക്കം 12 പ്രതികൾ മാർച്ച് 10 ന് ഹാജരാകണമെന്ന് കോടതിഅഡ്വ. പി നാഗരാജ്4 March 2021 11:01 PM IST
KERALAMരണ്ട് മുന്നണികൾ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ല ഇക്കുറിയെന്ന് പിണറായി വിജയൻ; കേരള വിരുദ്ധതയ്ക്ക് ജനങ്ങൾ വഴങ്ങില്ലെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി5 March 2021 11:33 AM IST
KERALAMമുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള അർഹത നഷ്ടപ്പെട്ടു; പിണറായിക്ക് വീരത്വം ഒന്നും ഇല്ല; ഓഖി ദുരന്തം ഉണ്ടായപ്പോൾ നമ്മൾകണ്ടതാണ്: വിമർശിച്ച് വി മുരളീധരൻമറുനാടന് മലയാളി5 March 2021 9:28 PM IST
Politicsസ്വപ്‌നയുടെ മൊഴിയിൽ വെട്ടിലായ പിണറായി വിജയൻ സ്വയരക്ഷക്കായി തീർക്കുന്നത് ലാവലിൻ മോഡൽ പ്രതിരോധം! എല്ലാത്തിനും മറുപടി ധർമ്മടത്തുകൊടുക്കും; ആനയും അമ്പാരിയുമായി മാർച്ച് എട്ടിന് പിണറായി ജന്മനാട്ടിലെത്തും; വിമാനത്താവളത്തിൽ നിന്നും സ്വീകരിക്കാൻ നൂറിലേറെ വാഹന പടയും ചുവപ്പ് വളണ്ടിയർമാരുംഅനീഷ് കുമാർ6 March 2021 4:18 PM IST
SPECIAL REPORTതെരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തു; വിരട്ടി വിറപ്പിക്കാൻ നോക്കണ്ട; വി മുരളീധരൻ കേന്ദ്ര സഹമന്ത്രിയായ ശേഷം എത്ര സ്വർണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമേേുണ്ടാ? കസ്റ്റംസിനെയും വി മുരളീധരനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായിമറുനാടന് മലയാളി6 March 2021 6:58 PM IST
Politicsപിണറായിയുടെ പിടിവാശി പ്രതിസന്ധിയിലാക്കുന്നത് കിഫ്ബിയെന്ന മാന്ത്രിക കുതിരയെ; ഭരണ തുടർച്ച കിട്ടിയാലും നല്ലൊരു തേരാളി ഇല്ലാതെ വികസന അശ്വം എങ്ങനെ കുതിക്കുമെന്ന ചോദ്യം ബാക്കി; സുധാകരനെ വെട്ടാൻ മത്സരിക്കാതെ മാറി നിൽക്കാൻ ഐസക്കും; തുടരാൻ കെ എം എബ്രഹാമിനും താൽപ്പര്യക്കുറവ്; ഇഡി എത്തുമ്പോൾ കിഫ്ബി നേരിടുന്നത് സർവ്വത്ര പ്രതിസന്ധിമറുനാടന് മലയാളി7 March 2021 10:58 AM IST