You Searched For "പിണറായി വിജയൻ"

സ്വീകരണം കുറച്ച് പണിയെടുക്കണം; മണ്ഡലത്തിന് പുറത്തുള്ള പരിപാടികൾ പരമാവധി ഒഴിവാക്കണം; പരിചയക്കുറവ് ബാധ്യതയാവരുത്; ആദ്യ മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർക്ക് ഉപദേശം നൽകി പിണറായി വിജയൻ
സത്യപ്രതിജ്ഞയ്ക്ക് മുഹൂർത്തം കുറിക്കപ്പെട്ടതാണെങ്കിൽ വിധാതാവ് ദൈവജ്ഞന്റെ കണ്ണ് കെട്ടി എന്ന് പറയുന്നതാകും ശരി; അസുരനെ ഹനിക്കാൻ ദേവൻ അവതരിക്കണമെന്നില്ല... ലവൻ അമിതാത്മ വിശ്വാസത്തിൽ ആറാടി നിൽക്കുമ്പോ അസൂയ മൂത്ത കൂടെയുള്ള ഒരുവൻ തന്നെ ഒറ്റിക്കോളും ? സത്യപ്രതിജ്ഞയ്ക്ക് ശേഷവും രാശി ചർച്ച; പിണറായിയെ മുഹൂർത്തം ചതിക്കുമോ?
അവതാരങ്ങളെ സൂക്ഷിക്കണമെന്ന് ആദ്യ ഊഴത്തിൽ പിണറായി മുന്നറിയിപ്പ് നൽകിയിട്ടും പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ്; രണ്ടാമൂഴത്തിൽ അവതാരങ്ങളെ പിടിക്കാൻ പാർട്ടി തന്നെ നേരിട്ട്; സൗഹൃദചൂണ്ടയുമായി വരുന്നവരെ കരുതിയിരിക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം; പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിലും പാർട്ടി പിടിമുറുക്കുന്നു
അദ്ദേഹത്തിന്റെ ഈ വിഷമത്തിനിടയിൽ എന്റെ വിലയിരുത്തൽ കൂടി വേണോ; കഴിഞ്ഞ പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി; പുതിയ പ്രതിപക്ഷ നേതാവിൽ പ്രതീക്ഷയെന്നും മറുപടി
2016ൽ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപനത്തോടൊപ്പം ആ രഹസ്യവും പിണറായി പുറത്തുവിട്ടു; ഔദ്യോഗികരേഖകളിൽ തന്റെ ജനനതീയതി 1944 മാർച്ച് 21- ആണെങ്കിലും തന്റെ ജനനം യഥാർത്ഥത്തിൽ 1945 മെയ് 24-നാണെന്ന് ക്യാപ്ടൻ വെളിപ്പെടുത്തി; ഇന്ന് പിണറായിക്ക് രേഖകൾക്ക് പുറത്ത് 76-ാം പിറന്നാൾ; മുഖ്യമന്ത്രിക്ക് ഹാപ്പി ബെർത്ത് ഡേ
വർഷങ്ങൾക്ക് ശേഷം ദുരന്തനിവാരണ വകുപ്പിന് ശാപമോക്ഷം; പ്രവർത്തനങ്ങൾ മന്ദീഭവിച്ചുകിടന്ന വകുപ്പിൽ അഴിച്ചുപണി; ദുരന്ത നിവാരണ അഥോറിറ്റിയെ സ്വതന്ത്ര ചുമതലയുള്ള സ്ഥാപനമാക്കും
സിപിഎമ്മിന് ടിപിയെ കൊല്ലാനേ സാധിക്കൂ.. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ സാധിക്കില്ല; കൊന്നിട്ടും ആ പക ഇനിയും തീർന്നിട്ടില്ല; സ്ഥാനാർത്ഥിയായപ്പോഴും ഞാൻ തേജോവധം ചെയ്യപ്പെട്ടു; എംഎൽഎ സ്ഥാനത്തിലൂടെ ടി പി ഏൽപ്പിച്ച ദൗത്യം മുന്നോട്ടു കൊണ്ടുപോകും; ടിപിയുടെ ബാഡ്ജ് ധരിച്ചത് സത്യപ്രതിജ്ഞയ്ക്ക് മുമ്പ്;  മറുനാടനോട് മനസ്സു തുറന്ന് കെ കെ രമ എംഎൽഎ
പിണറായി സർക്കാരിന് വീണ്ടും ലഭിച്ചത് അസാധാരണ ജനവിധി; കോവിഡ് ഭീഷണിക്കിടെയും മരണ നിരക്ക് പിടിച്ചു നിർത്താൻ ആയതു നേട്ടം; ജനാധിപത്യത്തിലും മതേതരത്തിലും വികസനത്തിലും സർക്കാർ ഉറച്ചു നിൽക്കും; സ്ത്രീ സമത്വത്തിന് പ്രാധാന്യം; ജനക്ഷേമ പ്രവർത്തനം തുടരുമെന്ന് ഉറപ്പ്; രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപനം ഇങ്ങനെ