Politicsഎസ്എഫ്‌ഐയിലൂടെ വളർന്നുവന്ന നേതാവ്; പാർലമെന്ററി മികവു കൊണ്ടു ശ്രദ്ധേയനായപ്പോൾ വീണ്ടും രാജ്യസഭയിലേക്ക് അയക്കണമെന്ന് വാദിച്ചത് ജെയ്റ്റ്‌ലിയും ഗുലാംനബിയും; എറണാകുളം ജില്ലാ സെക്രട്ടറിയായി ശോഭിച്ചു; നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ വിജയിച്ചതോടെ മന്ത്രിസ്ഥാനവും; പി രാജീവിനെ കാത്തിരിക്കുന്നത് നിർണായക ചുമതലമറുനാടന് മലയാളി18 May 2021 5:10 PM IST
INSURANCEതനിക്ക് മീതേ വളരുന്ന ഏതൊരു മരത്തെയും വെട്ടി വീഴ്‌ത്തുന്ന പെരുന്തച്ചന്റെ ആ സുപ്പീരിയർ ഇസം കണ്ട് കയ്യടിക്കുന്നവർ ഒന്നോർക്കുക: ജനഹിതത്തിന്റെ കടയ്ക്കൽ ആഞ്ഞു വെട്ടിയപ്പോൾ ഉളി പാടേറ്റത് ആരോഗ്യകേരളത്തിനാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്18 May 2021 5:51 PM IST
Politicsമുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ എന്ന തീരുമാനം എടുത്തത് പിണറായിയും കോടിയേരിയും എം എ ബേബിയും അടങ്ങുന്ന പി ബി അംഗങ്ങൾ; പിന്നെയെല്ലാം തിരക്കഥ പോലെ; ഇടതു വിജയത്തിൽ ശൈലജക്ക് മുഖ്യറോളുണ്ടായിട്ടും സമ്മതിക്കാതെ പിണറായിയുടെ ഈഗോ; ന്യായീകരണവുമായി നേതാക്കൾ; അങ്ങനെങ്കിൽ പിണറായി തുടരുന്നത് എന്തേ? എന്നചോദ്യത്തിൽ ഉത്തരംമുട്ടൽമറുനാടന് മലയാളി18 May 2021 6:52 PM IST
SPECIAL REPORTമന്ത്രിസഭാ രൂപീകരണം; പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു; നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത കത്ത് കൈമാറി; രാജ്ഭവനിൽ എത്തിയത് മന്ത്രിമാരെ തീരുമാനിച്ചതിന് പിന്നാലെ; ഔദ്യോഗിക നടിപടിക്രമങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ നീക്കം; സത്യപ്രതിജ്ഞ വ്യാഴാഴ്ചമറുനാടന് മലയാളി18 May 2021 9:23 PM IST
KERALAMകാവൽ മുഖ്യമന്ത്രിയായത് 17 ദിവസം; റെക്കോർഡ് ഇട്ട് പിണറായി വിജയൻസ്വന്തം ലേഖകൻ19 May 2021 7:35 AM IST
Politicsശൈലജയെ തഴഞ്ഞപ്പോൾ നേരിട്ട വിമർശനം ശമിപ്പിക്കാൻ വീണക്ക് ആരോഗ്യമന്ത്രി സ്ഥാനം; വിമർശിച്ച അതേ സൈബറിടത്തെ കൊണ്ടു കൈയടിപ്പിക്കാൻ രാധാകൃഷ്ണന് ദേവസ്വംമന്ത്രി സ്ഥാനവും; മുതിർന്നവർക്ക് അപ്രധാന വകുപ്പുകൾ നൽകിയതോടെ 'ക്യാപ്ടൻ ചീഫ് മാർഷലായി'; വിമർശനങ്ങളെ തന്ത്രപരമായി പിണറായി മറികടക്കുമ്പോൾമറുനാടന് മലയാളി19 May 2021 5:19 PM IST
Politicsമുതിർന്ന നേതാവായ കെ രാധാകൃഷ്ണന് പ്രധാന വകുപ്പു നൽകിയില്ല; വ്യവസായം പ്രതീക്ഷിച്ച എംവി ഗോവിന്ദന് രണ്ടാം സ്ഥാനം ഒഴിവാക്കാൻ തദ്ദേശം നൽകി; തോമസ് ഐസക്കിന്റെ നയങ്ങളെ വിമർശിച്ചിരുന്ന ബാലഗോപാലിന് ധനകാര്യം നൽകി; മന്ത്രിമാരെ തീരുമാനിച്ചതിലും വകുപ്പ് വിഭജനത്തിലും അന്തിമ വാക്കായി പിണറായിമറുനാടന് മലയാളി20 May 2021 7:31 AM IST
SPECIAL REPORTപിണറായി വിജയനായ ഞാൻ കേരള സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിൽ...; അങ്ങനെയല്ല മന്ത്രിയെന്ന നിലയിൽ എന്നാണ് പറയേണ്ടതെന്ന് ചെന്നിത്തല; മുഖ്യമന്ത്രിയുടെ സത്യവാചകത്തിൽ തിരുത്തുമായി പ്രതിപക്ഷ നേതാവ്; സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിച്ചത് ടിവിയിൽ; ടെലിഫോണിൽ ആശംസകളുംമറുനാടന് മലയാളി20 May 2021 4:43 PM IST
Politicsപ്രചരണത്തിലെ 'ഹിന്ദു ഫാസിസം' പിണറായിക്ക് തുണയായി; ഇടതുപക്ഷം മുസ്ലിം സമുദായത്തെ ആകർഷിച്ചപ്പോൾ ഹിന്ദു ഏകീകരണശ്രമങ്ങൾ ഉണ്ടായില്ല; ക്രിസ്ത്യൻ വോട്ടും ചോർന്നതോടെ കേരളവും കോൺഗ്രസ് മുക്ത സംസ്ഥാനമായി മാറാൻ സാധ്യതയെന്ന് ആർഎസ്എസ് വാരികന്യൂസ് ഡെസ്ക്20 May 2021 4:47 PM IST
SPECIAL REPORTമകളുടെ ഭർത്താവായതു കൊണ്ട് പ്രത്യേക പരിഗണനയൊന്നും അദ്ദേഹം തരാൻ പോകുന്നില്ല; വീട്ടിൽ ഒരുമിച്ചുള്ളപ്പോൾ ഒന്നിച്ച് സിനിമ കാണാനും തമാശകൾ പറയാനും സമയം കണ്ടെത്തുന്നയാളാണ് പിണറായി; മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്മറുനാടന് മലയാളി20 May 2021 4:55 PM IST
Politicsചരിത്രം തിരുത്തി പിണറായി സർക്കാർ രണ്ടാമതും അധികാരമേറ്റു; 21 അംഗ മന്ത്രിസഭയിൽ ഇതാദ്യമായി മൂന്ന് വനിതാ മന്ത്രിമാരും; സിപിഎം മന്ത്രിമാരിൽ എ അബ്ദുറഹിമാനും വീണാ ജോർജ്ജും സത്യപ്രതിജ്ഞ ചൊല്ലിയത് ദൈവനാമത്തിൽ; മറ്റു മന്ത്രിമാർ സഗൗരവമോ ദൃഢ പ്രതിജ്ഞയോ; അള്ളാഹുവിന്റെ നാമത്തിൽ അഹമ്മദ് ദേവർകോവിലുംമറുനാടന് മലയാളി20 May 2021 5:16 PM IST
SPECIAL REPORTകേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തി പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ; 21 അംഗ മന്ത്രിസഭയിൽ ഇതാദ്യമായി മൂന്ന് വനിതാ മന്ത്രിമാർ; മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെത്തി ചുമതല ഏറ്റെടുത്തുമറുനാടന് മലയാളി20 May 2021 7:22 PM IST