KERALAMസാമ്പത്തിക സംവരണത്തിൽ സർക്കാർ കാണിച്ച ധൃതി സംശയകരമെന്ന് കാന്തപുരത്തിന്റെ മകൻ; സാമ്പത്തിക നീതി ഉറപ്പുവരുത്താനുള്ള താൽപര്യം സാമൂഹ്യനീതിയിലുണ്ടായില്ല; എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ സഹായം പറ്റുന്ന എല്ലാ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കണമെന്നും എസ്.വൈ.എസ് ജന. സെക്രട്ടറിമറുനാടന് മലയാളി20 May 2021 2:27 PM IST
KERALAMവി ഡി സതീശന്റെ നീക്കം കെ സുരേന്ദ്രന് ആശ്വാസം പകരാൻ; ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോൺഗ്രസ്സും ബിജെപിയും ചേർന്ന് കേരളത്തിൽ നടത്തിയ അവിശുദ്ധ നീക്കങ്ങൾ നാട് മറന്നിട്ടില്ല; കോൺഗ്രസിന്റെ മിത്രങ്ങൾ ഇന്ന് ഊരാക്കുടുക്കിലെന്ന് എഎ റഹീംമറുനാടന് മലയാളി7 Jun 2021 4:25 PM IST
SPECIAL REPORTസാമ്പത്തിക ഞെരുക്കത്തിലും ആദ്യ പിണറായി സർക്കാർ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്കായി ചെലവിട്ടത് കോടികൾ; ശമ്പള ഇനത്തിൽ അഞ്ച് വർഷം നൽകിയത് 155 കോടി; മാസ ശമ്പളം ഒരു ലക്ഷത്തിലേറെ കൈപ്പറ്റിയത് 26 പേർ; പെൻഷൻ ലഭിക്കേണ്ട സർവീസ് കാലാവധി ചുരുക്കിയതോടെ ഖജനാവിൽ നിന്നും ഇനിയും കോടികൾ നൽകണം; ഖജനാവ് കാലിയാകുന്ന വഴികൾമറുനാടന് മലയാളി24 Jun 2021 9:51 PM IST
KERALAMരണ്ടാം വരവ് വെറുതേയാവില്ല; നേതാക്കൾക്കെതിരെയുള്ള കേസുകളെല്ലാം ഇത്തവണ ആവിയാകും; റിയാസിന്റെ ബന്ധുക്കൾക്ക് ശിക്ഷ ഇളവ് നൽകിയതിന് പിന്നാലെ നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ വീണ്ടും സർക്കാർ; ഹൈക്കോടതി തള്ളിയ കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിമറുനാടന് മലയാളി26 Jun 2021 12:31 PM IST
Politicsചരിത്ര വിജയത്തിന്റെ തുടക്കത്തിൽ തന്നെ കല്ലുകടി; സത്യപ്രതിജ്ഞ മുതൽ ന്യൂനപക്ഷ സ്‌കോളർഷിപ്പ് വരെ വിവാദത്തിൽ; നേട്ടങ്ങളായി പറയാൻ പ്രഖ്യാപനങ്ങൾക്ക് അപ്പുറത്തേക്ക് ഒന്നുമില്ല; ശമനമില്ലാത്ത വിവാദങ്ങളിൽ രണ്ടാം പിണറായി സർക്കാരിന്റെ രണ്ട് മാസങ്ങൾമറുനാടന് മലയാളി20 July 2021 1:41 PM IST
ASSEMBLYപിണറായി സർക്കാറിനെ 'പെറ്റി സർക്കാർ' എന്ന് ചരിത്രം വിളിക്കും; കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് അനാവശ്യ പിഴ ചുമത്തുന്നു; പുറത്തിറങ്ങാൻ കഴിയാത്തവർ എങ്ങനെ സാധനം വാങ്ങും? സർക്കാറിനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി6 Aug 2021 12:20 PM IST
SPECIAL REPORTതിരഞ്ഞെടുപ്പ് കാലത്ത് കാട്ടിയ ഉഷാർ രണ്ടാം വട്ടം അധികാരം പിടിച്ചതോടെ ഉഴപ്പായി; ഭൂമി അളന്ന് കല്ലിട്ടിട്ട് രണ്ട് പതിറ്റാണ്ട്; ശബരി റെയിൽ പദ്ധതി വൈകുന്നത് ഭൂമുതലാളിമാരുടെ സമ്മർദ്ദത്തിന് വഴങ്ങി; പദ്ധതി പാളം തെറ്റുമ്പോൾ പ്രദേശത്ത് വീട് പുതുക്കി പണിയാനോ സ്ഥലം വിൽക്കാനോ ആകാതെ പൊള്ളവാക്കുകൾ കേട്ട് മടുത്ത് നാട്ടുകാർവിഷ്ണു.ജെ.ജെ.നായർ12 Sept 2021 5:32 PM IST
Uncategorizedകേട്ടാൽ വിശ്വസിക്കില്ല ഷീലയുടെ കഥ; സർക്കാർ സർവീസിൽ ഇരുന്നത് ഒന്നരപതിറ്റാണ്ട്; കിട്ടുന്നത് പാതി ശമ്പളം; യഥാർത്ഥ ശമ്പളവും ആനുകൂല്യങ്ങളും വേറെ ആരോ കൈപ്പറ്റുന്നു? ചോദ്യം ചെയ്തപ്പോൾ മനോരോഗി എന്ന് മുദ്ര കുത്തി സസ്പെൻഷൻവിഷ്ണു.ജെ.ജെ.നായർ24 Sept 2021 5:18 PM IST
Politicsപിണറായി സർക്കാറിന്റെ ആഭ്യന്തരവകുപ്പിന്റെ കുറ്റകൃത്യങ്ങളിലെ ഒടുവിലത്തെ രക്തസാക്ഷിയാണ് മൊഫിയ പർവീൺ; കലാലയ ജീവിതത്തിലെ വീരസാഹസങ്ങൾ പറയാൻ മാത്രം പോരാ വാർത്താസമ്മേളം; മുഖ്യമന്ത്രി മൗനംവെടിഞ്ഞ് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം: മൊഫിയയുടെ കുടുംബത്തെ സന്ദർശിച്ച് കെ കെ രമമറുനാടന് മലയാളി25 Nov 2021 3:20 PM IST
SPECIAL REPORTകോവിഡ് കാലത്ത് സൈബർ യുദ്ധമാണ് നല്ലതെന്ന് ഉപദേശം; ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ പ്രതിച്ഛായാ നിർമ്മാണത്തിൽ മുഖ്യ പങ്ക് വഹിച്ചത് സോഷ്യൽ മീഡിയ; സാമ്പത്തികബുദ്ധിമുട്ട് മൂലം കോവിഡ് നഷ്ടപരിഹാരം മുടങ്ങിയിട്ടും പിആർ ക്യാമ്പയ്ന് മുട്ടില്ല; പ്രചാരണത്തിനായി 1.02 കോടിവിഷ്ണു ജെ ജെ നായർ17 Dec 2021 8:10 PM IST
SPECIAL REPORTബഫർ സോൺ വിഷയത്തിൽ പിണറായി സർക്കാറിന്റേത് വഞ്ചനാ നിലപാട്; ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ചത് രണ്ട് വർഷം മുമ്പ് മന്ത്രിസഭാ യോഗത്തിൽ; സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്കും; രണ്ട് ദിവസം മുമ്പ് വിഷയത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും രാഹുൽ കത്തയച്ചുമറുനാടന് മലയാളി25 Jun 2022 11:41 AM IST
Politicsആദ്യം പിന്തിരിപ്പൻ നയം സ്വീകരിച്ച് ക്യാപ്‌സൂൾ ഇറക്കും; എതിർക്കുന്നവരെ തല്ലുക പോലും ചെയ്യും; ഇരുപതോ മുപ്പതോ വർഷം കഴിഞ്ഞ് നിലപാട് തിരുത്തി പുതിയ ക്യാപ്‌സൂളും പിആറും; പിണറായി സർക്കാർ സ്വകാര്യ വിദേശ നിക്ഷേപം തേടുന്നതിനെ പരിഹസിച്ച് വി ടി ബൽറാംമറുനാടന് മലയാളി11 Nov 2022 4:38 PM IST