You Searched For "പിണറായി സർക്കാർ"

പ്രധാനമന്ത്രിക്ക് നൽകാത്ത സുരക്ഷ നല്കി സന്നിധാനം വരെ വാഹനത്തിൽ എത്തിച്ച് രണ്ട് യുക്തിവാദികളെ വേഷം കെട്ടിച്ചപ്പോൾ എന്ത് നേടിയെന്നാണ് പിണറായി വിജയൻ പറയുന്നത്? ഒരു സമൂഹത്തിന്റെ വിശ്വാസത്തിന് നേരെ തുണി പൊക്കി കാണിച്ചല്ല സഖാവേ നവോത്ഥാനം നടപ്പാക്കേണ്ടത്; ശബരിമലയിൽ യുക്തിവാദികളെ എത്തിച്ച് അയ്യപ്പ ഭക്തരെ കരയിച്ച് പുരോഗമനം നടപ്പിലാക്കാൻ ഒരുങ്ങും മുൻപ്
നവമാധ്യമ പ്രചാരണം ഫലവത്താകുന്നില്ലെന്ന് വിലയിരുത്തൽ; സാമൂഹിക മാധ്യമ പ്രചാരണത്തിന് ദേശീയ ഏജൻസിയെ നിയോഗിക്കാൻ ഒരുങ്ങി കേരള സർക്കാർ; വൈദഗ്ധ്യമുള്ള ഏജൻസിയെ കണ്ടെത്താൻ പിആർഡി സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചു; കോവിഡ് കാലത്തെ മറ്റൊരു ധൂർത്തെന്ന് ആരോപണം; നീക്കം തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ഖജനാവിലെ പണം കൊണ്ട് സർക്കാർ നേട്ടം അവതരിപ്പിക്കാനുള്ള രാഷ്ട്രീയലക്ഷ്യം തന്നെ
പിൻവലിക്കാത്ത നിയമം നടപ്പിലാക്കാനില്ലെന്നു പറഞ്ഞു കോടതിയിൽ തടിതപ്പാനാവില്ല; പിൻവലിച്ചു നിയമഭയിൽ ബിൽ കൊണ്ടു വന്നു പ്രതിസന്ധി മറികടക്കാൻ നീക്കം; ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ബിൽ കൊണ്ടുവരുമെന്ന് തന്നെ സൂചന; ജനകീയ പ്രതിരോധത്തിന് മുമ്പിൽ തോറ്റു പിന്മാറിയെങ്കിലും വാശി കൈവിടാതെ പിണറായി
പെരിയ കേസിൽ സിബിഐയെ ഒഴിവാക്കാൻ സർക്കാർ പൊടിച്ചത് ഒരു കോടിയിലേറെ രൂപ; മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാറിനും മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗിനുമായി ചെലവിട്ടത് 88 ലക്ഷം; ഷുഹൈബ് വധക്കേസിൽ  അരക്കോടിയിലേറെ; ഖജനാവ് ധൂർത്തടിച്ച് പിണറായി സർക്കാർ
ശബരിമല കേസുകൾ പിൻവലിച്ച് പിണറായി; ക്രിമിനൽ സ്വഭാവമില്ലാത്ത എല്ലാ കേസുകളും പിൻവലിക്കും; ഒപ്പം പൗരത്വ പ്രക്ഷോഭ കേസുകളും പിൻവലിക്കാൻ മന്ത്രിസഭായോഗ തീരുമാനം; സർക്കാറിന്റെ ചുവടുമാറ്റം കേസ് പിൻവലിക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടതിന് പിന്നാലെ; വൈകി വന്ന വിവേകമെന്ന് ചെന്നിത്തല
പിണറായി വീണ്ടും വന്നാൽ സർവ്വനാശം; പിണറായി സമുദായങ്ങളെ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചു; ഗ്രൂപ്പില്ലാത്ത കോൺഗ്രസ് എന്ന ദിവാസ്വപ്നം തനിക്കില്ല; മുസ്ലിം ലീഗ് യുഡിഎഫിലെ രണ്ടാമത്തെ വലിയ പാർട്ടിയെന്നത് യാഥാർത്ഥ്യം; സിന്ധു സൂര്യകുമാറിന് മുന്നിൽ മനസ്സ് തുറന്ന് എ കെ ആന്റണി
മാനം കാക്കാൻ പിണറായി സർക്കാർ പൊടിച്ചത് 17.87 കോടി; തുക ചെലവഴിച്ചത് രാഷ്ട്രീയക്കേസുകൾ വാദിക്കാൻ വക്കീൽ ഫീസായി; പുറത്ത് നിന്ന് അഭിഭാഷകരെ തേടിയത് നിയമോപദേശത്തിനും കേസുകളുടെ നടത്തിപ്പിനുമായി 137 സർക്കാർ അഭിഭാഷകർ ഉള്ളപ്പോൾ; സ്വന്തം അഭിഭാഷകർക്ക് ശമ്പളം നൽകാനായി മാത്രം മാസം ഉപയോഗിക്കുന്നത് 1.54 കോടി;
വർഷങ്ങൾക്ക് മുമ്പ് ഒരു മികച്ച മന്ത്രിയെ മാറ്റി പാർട്ടി ചുമതല ഏൽപ്പിച്ചിരുന്നൂ...ആ സഖാവിന്റെ പേര് പിണറായി വിജയൻ എന്നാണ്; രണ്ടാം പിണറായി സർക്കാറിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുമായി എം എ നിഷാദ്
സാമ്പത്തിക സംവരണത്തിൽ സർക്കാർ കാണിച്ച ധൃതി സംശയകരമെന്ന് കാന്തപുരത്തിന്റെ മകൻ; സാമ്പത്തിക നീതി ഉറപ്പുവരുത്താനുള്ള താൽപര്യം സാമൂഹ്യനീതിയിലുണ്ടായില്ല; എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ സഹായം പറ്റുന്ന എല്ലാ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കണമെന്നും എസ്.വൈ.എസ് ജന. സെക്രട്ടറി
വി ഡി സതീശന്റെ നീക്കം കെ സുരേന്ദ്രന് ആശ്വാസം പകരാൻ; ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോൺഗ്രസ്സും ബിജെപിയും ചേർന്ന് കേരളത്തിൽ നടത്തിയ അവിശുദ്ധ നീക്കങ്ങൾ നാട് മറന്നിട്ടില്ല; കോൺഗ്രസിന്റെ മിത്രങ്ങൾ ഇന്ന് ഊരാക്കുടുക്കിലെന്ന് എഎ റഹീം