SPECIAL REPORTകമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും മക്കൾ ജീവിച്ചത് കൂലിപ്പണിയെടുത്ത്; പാർട്ടി കൊടുത്ത കാറിൽ കയറാൻ പോലും കുടുംബത്തെ അനുവദിച്ചില്ല; ഒരു മകന് ദേശാഭിമാനി ഓഫീസിൽ ചെറിയ ജോലി കിട്ടിയതുപോലും ആക്ഷേപം ഭയന്ന് ഉപേക്ഷിച്ചു; ദാരിദ്ര്യത്തോട് പൊരുതിക്കയറിയ ബാല്യം; ഉന്നതങ്ങളിൽ എത്തിയിട്ടും സാധാരണക്കാരനായി ഒരു വിനയാന്വിത ജീവിതം; സിപിഎം നേതാവ് ചടയൻ ഗോവിന്ദന്റെ ഒരു ഓർമ്മദിനം കൂടി കടന്നുപോവുമ്പോൾഎം മാധവദാസ്9 Sept 2020 6:36 PM IST