You Searched For "പിഴശിക്ഷ"

വാറന്റോ കേസോ ഇല്ലാതെ ഇനി ആരെ വേണമെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റഡിയില്‍ എടുത്ത് ജയിലില്‍ അടക്കാം; ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്ന് പറഞ്ഞോ മീന്‍ പിടിച്ചെന്ന് പറഞ്ഞോ അറസ്റ്റ് ചെയ്യാം; വന്യമൃഗ ആക്രമണങ്ങള്‍ക്കെതിരെയുള്ള ജനരോഷം നേരിടാന്‍ പുതിയ കരിനിയമവുമായി സര്‍ക്കാര്‍
നായിക നടിമാരുടെ തോളിൽ കൈയിട്ട് നടത്തം; കരിയർ ഭീഷണി ഉയർത്തി നിരന്തര പീഡനം; ഐശ്വര്യ റായ് രക്ഷപ്പെട്ടത് കഷ്ടിച്ച്; സിനിമാ നിർമ്മാതാവ് ഹാർവി വെയിൻസ്റ്റീന് പീഡന കേസിൽ 123 കോടി പിഴ ശിക്ഷ; നഷ്ടപരിഹാരം 37 പേർക്കായി വീതിച്ചു നൽകും; സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗിക മനോരോഗിക്ക് സർവ്വതും നഷ്ടം
ലഹരി മരുന്ന് കേസിൽ ജയിലിൽ കഴിഞ്ഞ ഇന്ത്യൻ ദമ്പതികളെ വെറുതേവിട്ടു ഖത്തർ കോടതി; പത്ത് വർഷം തടവും ഒരു കോടി രൂപ പിഴക്കും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ ദമ്പതികൾക്ക് ഒടുവിൽ മോചനം; തുണയായത് അഡ്വ. നിസാർ കോച്ചേരിയുടെ നിയമപോരാട്ടം; ബന്ധുസ്ത്രീയുടെ ചതിവിൽ ഹാഷിഷ് കടത്തുകാരിയായ ഒനിബ ജയിലിൽ കുഞ്ഞിനും ജന്മം നൽകി