SPECIAL REPORTശബരിമലയുടെ ആ പീഠം ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത് പരാതിക്കാരനായ സ്പോണ്‍സറുടെ സഹോദരിയുടെ വീട്ടില്‍ നിന്നും; ഹൈക്കോടതി ഇടപെട്ടതോടെ വാസുദേവന്‍ കൈമാറിയ പീഠം; വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്നും പീഠം കണ്ടെത്തുമ്പോള്‍ പൊളിയുന്നത് ഉണ്ണികൃഷ്ണന് പോറ്റിയുടെ വാദം; ആ പീഠം സന്നിധാനത്ത് നിന്നും കടത്തിയത് ആര്? സര്‍വ്വത്ര ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 2:50 PM IST