You Searched For "പീഡനപരാതി"

ഈ മാമനെ കാണുന്നത് ഇഷ്ടമല്ല; ഇയാള്‍ ഉപദ്രവിച്ചുവെന്ന് കുട്ടി; പേടിച്ച് രാത്രി ഞെട്ടി എഴുന്നേല്‍ക്കുന്നു; സിപിഎം പ്രവര്‍ത്തകന്‍ നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്തതോടെ ബാഞ്ച് അംഗം ബി കെ സുബ്രഹ്‌മണ്യന്‍ ഒളിവില്‍
പണം തട്ടിയെടുത്ത ശേഷം അയാൾ ആളാകെ മാറി; എന്റെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് അവരെ കൊണ്ട് എന്നെ തല്ലിച്ചു; തക്ക അവസരം നോക്കി  അയാൾ രഹസ്യഭാഗങ്ങളിൽ കൈ അമർത്തി; വസ്ത്രം വലിച്ചുകീറിയിട്ട് തല തറയിൽ ചേർത്ത് ചവുട്ടി പിടിച്ചു; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; അടിമാലി സ്വദേശിക്കെതിരെ പട്ടികജാതി യുവതിയുടെ പരാതി
അപകീർത്തികരമായ ആരോപണം ഉന്നയിച്ചെന്ന്; സുഹൃത്തിന്റെ ബലാത്സംഗപരാതി തുറന്നു പറഞ്ഞ മയൂഖ ജോണിക്കെതിരെ കേസെടുത്ത് പൊലീസ്;  ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം  കേസെടുത്തത് ആളൂർ പൊലീസ്; കള്ളക്കേസാണെന്നും തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും മയുഖ
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ല;  കോഴിക്കോട് മെഡിക്കൽ കോളജ് സിഐക്കും എഎസ്ഐക്കുമെതിരെ പരാതി; ഇരയെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതായും ആക്ഷേപം
ഭാര്യ കോവിഡ് ബാധിച്ചുമരിച്ചതിന് പിന്നാലെ മറ്റൊരു യുവതിയുമായി ബന്ധം; വിവാഹവാഗ്ദാനം നൽകി പലപ്പോഴായി സാമ്പത്തിക സഹായം കൈപ്പറ്റി;പിന്നാലെ യുവതിയെ കൈയൊഴിഞ്ഞതായി പരാതി; വിവാഹ വാഗ്ദാനം നൽകി പീഡപ്പിച്ച പരാതിയിൽ ആദിച്ചനല്ലൂർ പഞ്ചായത്ത് അംഗം അറസ്റ്റിൽ