SPECIAL REPORTഗംഗാതീരത്തിരുന്ന് മദ്യപാനം; ചോദ്യം ചെയ്ത പൊലീസിനോട് 'നിങ്ങളുടെ അന്നം തരുന്നവർ ഞങ്ങളെന്ന്' ആക്രോശം; കയ്യിലെ പണം മുടക്കിയാണ് മദ്യപിക്കുന്നതെന്ന് യുവതി; വീഡിയോ വൈറൽ; ടൂറിസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ8 April 2026 1:02 PM IST