Top Storiesനിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; കേസെടുത്തപ്പോൾ വാദി പ്രതിയായി; ടെമ്പോ ഡ്രൈവറെ കുടുക്കി പൊലീസ്; അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട്, വൃക്കകൾ തകരാറിലായി ഇരിഞ്ഞാലക്കുട സ്വദേശി അനീഷ് കിടപ്പിൽ; കേസ് നടത്തി മുടിഞ്ഞെന്ന് ഭാര്യ ജയശ്രീ; നീതി തേടി കുടുംബംസ്വന്തം ലേഖകൻ25 Feb 2025 6:27 PM IST