You Searched For "പുരാവസ്തു"

തമിഴ്നാട്ടിലെ അരിയല്ലൂരിലെ വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്ന് 19 വിഗ്രഹങ്ങള്‍ മോഷ്ടിച്ചു; കവര്‍ച്ച ചെയ്തത് 800 കോടിയിലധികം വിലമതിക്കുന്ന പുരാവസ്തുക്കള്‍; ന്യൂയോര്‍ക്കിലെ തന്റെ ആര്‍ട്ട് ഗാലറിയായ ആര്‍ട്ട് ഓഫ് ദി പാസ്റ്റ് വഴി എല്ലാം വിറ്റു; ശബരിമലയിലും സുഭാഷ് കപൂര്‍ കണ്ണുവച്ചോ? നോട്ടമിട്ട വിഗ്രഹം പൊക്കും ക്രിമിനലിന്റെ കഥ
കടലുകടന്ന കരവിരുതുകൾ ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തുന്നു; യുഎസിലേക്ക് കടത്തിയ 157 കലാവസ്തുക്കൾ രാജ്യത്ത് തിരിച്ചുനൽകി അമേരിക്ക;  വിദേശരാജ്യങ്ങളിലുള്ള ഇന്ത്യൻ പുരാവസ്തുക്കൾ ഉൾപ്പടെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി കേന്ദ്രം
മോൻസൻ മാവുങ്കലിന് പിന്നിലെ ബുദ്ധി തൃശ്ശൂരിലെ പുരാവസ്തു സുഹൃത്തോ? അന്വേഷണം നീങ്ങുന്നത് തൃശ്ശൂരിലെ സ്ഥാപന ഉടമയിലേക്ക്; വ്യാജ പുരാവസ്തുക്കൾ വിൽക്കാൻ മോൻസനെ സഹായിച്ചതും ഇയാൾ; ബെനാമി ഇടപാടും സംശയിച്ചു പൊലീസ്; നിരോധിച്ച നോട്ട് മാറ്റിയെടുക്കാൻ തുനിഞ്ഞതിന് കേസും മോൻസന്റെ സുഹൃത്തിനെതിരെ