SPECIAL REPORTവന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വയ്ക്കുന്നതു കുറ്റകരം; തൃശൂര്‍ ഡിഎഫ്ഒയ്ക്കു മുന്നില്‍ ആഭരണം ഹാജരാക്കാനും ഇതിനെക്കുറിച്ചു വിശദീകരിക്കാനും നിര്‍ദേശിച്ചായിരിക്കും നോട്ടിസ്; പുലിപ്പല്ല് വിഷയത്തില്‍ സുരേഷ് ഗോപിക്കെതിരെ വനംവകുപ്പ് നടപടികള്‍; ആക്ഷന്‍ ഹീറോയുടെ മറുപടി നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ7 July 2025 10:17 AM IST