SPECIAL REPORTപുല്ലുപാറ ബസ് അപകടത്തിൽ ട്വിസ്റ്റ്; കെഎസ്ആർടിസി ബസിന് 'ബ്രേക്ക്' തകരാർ സംഭവിച്ചിട്ടില്ലെന്ന് എംവിഡി; അപകടത്തിന് വഴിതിരിച്ചത് ഇക്കാരണത്താൽ; ആ കൊടുംവളവ് വെട്ടിയോടിച്ചപ്പോൾ നടന്നത് ഇത്; വെള്ള സൂപ്പർ ഡീലക്സ് ബസ് ഡ്രൈവറുടെ തുറന്നുപറച്ചിൽ കള്ളമോ?; നാലുപേരുടെ ജീവനെടുത്ത കെഎസ്ആർടിസി ബസ് ദുരന്തത്തിൽ ദുരൂഹത തുടരുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 3:01 PM IST
SPECIAL REPORTകെ എസ് ആര്‍ ടി സിയില്‍ തീര്‍ത്ഥയാത്രയ്ക്ക് പോയത് അമ്മയും മകനും; തിരികെ വീട്ടിലേക്ക് പോകാന്‍ മകന്‍ ഒപ്പമില്ല; അപകടത്തില്‍ മകന്‍ മരിച്ചതറിയാതെ അമ്മ ആശുപത്രിയില്‍; പുല്ലുപാറയില്‍ ബസ് കൊക്കയിലേക്ക് വീണുണ്ടായ അപകടത്തില്‍ തീരാനൊമ്പരമായി ഈ വേര്പാട്സ്വന്തം ലേഖകൻ6 Jan 2025 10:24 PM IST
SPECIAL REPORTബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവര്‍ പറഞ്ഞ ഉടന്‍ ബസ് മറിഞ്ഞു; മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി; മരിച്ച നാലു പേരും മാവേലിക്കരയിലുള്ളവര്‍; ദുരന്തമുണ്ടായത് സ്ഥിരം അപകട മേഖലയില്‍; ശബരിമല തീര്‍ത്ഥാടക അപകടത്തിന് പിന്നാലെ തഞ്ചാവൂരില്‍ നിന്നുള്ള കെ എസ് ആര്‍ ടി സി ബസ് മറിയല്‍; പുല്ലുപാറയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 9:12 AM IST
SPECIAL REPORTകുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിലെ കൊടും വളവില്‍ അപകടത്തില്‍ പെട്ടത് മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരില്‍ പോയി മടങ്ങിയവര്‍; ആ കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞത് 30 അടി താഴ്ചയിലേക്ക്; പുല്ലുപാറയില്‍ ബസ് അപകടം; നാലു മരണം മരണംമറുനാടൻ മലയാളി ബ്യൂറോ6 Jan 2025 8:28 AM IST