You Searched For "പുസ്തകം"

എല്ലാവരും സ്വന്തം അണികളോടു മാത്രം ചോദ്യങ്ങളില്ലാതെ സംസാരിക്കുമ്പോൾ രാഷ്ട്രീയമായ വന്ധ്യത ഉണ്ടാകും; പ്രയോജനകരമായി സംസാരിക്കേണ്ടത് എതിർപക്ഷത്തോടാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാവാം ഈ പുസ്തകം അവതരിപ്പിക്കുന്ന ചുമതല ഹരിദാസ് എന്നെ ഏൽപ്പിച്ചതെന്ന് അവതാരികയിൽ ഡോ സെബാസ്റ്റ്യൻ പോൾ; കെവിഎസിന്റെ പുസ്തകം സ്വപക്ഷ വിചാരങ്ങൾ ചർച്ചകളിലേക്ക്
കണ്ണൂരിൽ സിപിഎം നേതാവ് ആയിരിക്കെ മകനെ ഇടത്പക്ഷ സഹയാത്രികനെ കൊണ്ട് രഹസ്യമായി ഹരിശ്രീ കുറിപ്പിച്ചു; പാർട്ടിയുടെ ഇരുമ്പ്മറ ഭേദിച്ചുള്ള വിദ്യാരംഭം കുറിക്കലിൽ എഴുത്തിനിരുത്തിയ ആളുടെ കുടുംബം പോലും അതിശയിച്ചുപോയി;  സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഉച്ച ഭക്ഷണ സമയത്ത് കോടിയേരി തന്നെ മാറ്റി നിർത്തി പറഞ്ഞ സ്വകാര്യം താക്കീതായിരുന്നു; പഴയരഹസ്യങ്ങൾ പരസ്യമാക്കുന്ന എ.പി.അബ്ദുള്ളക്കുട്ടിയുടെ പുതിയ പുസ്തകം
പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും; ബ്രിട്ടീഷ് വിരുദ്ധ സമരം നയിച്ചതിന് പിതാവ് മക്കയിലേക്ക് നാടുകടത്തപ്പെട്ടെന്നും മടങ്ങിയെത്തിയ ഹാജി ശ്രദ്ധേയനായ ഖിലാഫത്ത് നേതാവായി മാറിയെന്നും പുസ്തകത്തിൽ; ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതോടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വർഗീയവാദിയാക്കാൻ ഇറങ്ങിയ ബിജെപിക്ക് അമളി പറ്റിയോ?
ഇ പി ജയരാജന്റെ ഭാര്യ, സ്വപ്നസുരേഷിന്റെ തല, എം സ്വരാജും ചെന്നിത്തലയും തമ്മിലൊരേറ്റുമുട്ടൽ, മിറ്റിഗേഷൻ മെത്തേഡിന് പിന്നിലെ സത്യം; ഈ തെരഞ്ഞെടുപ്പ് കാലത്ത് സ്വർണക്കള്ളക്കടത്തു കാലത്തെ പുനരാവിഷ്‌കരിച്ച് ചിത്രം വിചിത്രം അവതാകരൻ കെവി മധുവിന്റെ പുസ്തകം, അവിശ്വാസം അതല്ലേ എല്ലാം!
തടവറയിൽ കൂട്ടായ പുസ്തകങ്ങളെ കൈവിടാതെ പുറംലോകത്തേക്ക്; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ജയിലിൽ നിന്നും പുറത്തേക്കെത്തിയത് കൈനിറയെ പുസ്തകങ്ങളുമായി; മാധ്യമങ്ങളോട് പ്രതികരിക്കാതെയും വാഹനം മാറി കയറിയും തിരുവനന്തപുരത്തേക്കുള്ള യാത്ര
ഹിന്ദുത്വ ഐഎസ് പോലെയെന്ന് പരാമർശിച്ച് സൽമാൻ ഖുർഷിദിന്റെ പുസ്തകം; നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി; ഹിന്ദുത്വയെ ഐഎസുമായും ഇസ്ലാമിക ജിഹാദിസ്റ്റുമായും താരതമ്യപ്പെടുത്തുന്നത് അതിശയോക്തിയെന്ന് ഗുലാം നബി ആസാദ്; സൽമാനെ പിന്തുണച്ച് രാഹുൽ ഗാന്ധിയും; യുപി തിരഞ്ഞെുപ്പിൽ ആയുധമാക്കാൻ ബിജെപിയും
ഹിന്ദുത്വ ഐഎസ് പോലെയെന്ന് പരാമർശിച്ച് സൽമാൻ ഖുർഷിദിന്റെ പുസ്തകം; നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി; ഹിന്ദുത്വയെ ഐഎസുമായും ഇസ്ലാമിക ജിഹാദിസ്റ്റുമായും താരതമ്യപ്പെടുത്തുന്നത് അതിശയോക്തിയെന്ന് ഗുലാം നബി ആസാദ്; സൽമാനെ പിന്തുണച്ച് രാഹുൽ ഗാന്ധിയും; യുപി തിരഞ്ഞെുപ്പിൽ ആയുധമാക്കാൻ ബിജെപിയും