You Searched For "പുൽപ്പള്ളി"

ഒരു കൊച്ച് കുഞ്ഞിനെ പോലെ സ്‌കൂൾ വരാന്തയിലൂടെ ഓടിക്കളിച്ച ആ കുഞ്ഞന്റെ മുഖം മറക്കാൻ പറ്റോ?; അന്ന് സോഷ്യൽ മീഡിയയിൽ അടക്കം ഇവനെ സനേഹത്തോടെ വാരിപ്പുണർന്നു; ഇന്ന് എല്ലാവർക്കും നൊമ്പരം സമ്മാനിച്ച് അവന്റെ മടക്കം; പുല്‍പ്പള്ളിയുടെ ഓമനയായി മാറിയ കുട്ടിയാന ചരിഞ്ഞു
ലുങ്കിയുടുത്ത് എത്തിയ ഒരു കൂട്ടം; വ്യാജ വാറ്റ് കേന്ദ്രത്തിൽ എത്തുന്നത് സിനിമാ സ്റ്റൈലിൽ; മദ്യം ചോദിച്ചപ്പോൾ കൊടുക്കാത്ത വാറ്റുകാരും; പിന്നെ അടിപൊളി കൂട്ടത്തല്ലും; എല്ലാം ഒർജിനൽ എന്ന് കരുതി കണ്ടവർ പ്രാങ്കായി! യൂട്യൂബ് ചാനൽ ഹിറ്റാക്കാനുള്ള വ്യാജ വീഡിയോയിൽ കോവിഡ് കേസ്; പുൽപ്പള്ളിയിലെ യുവാക്കളുടെ അതിബുദ്ധി പ്രോട്ടോകോൾ ലംഘനമാകുമ്പോൾ