Marketing Featureകരിവെള്ളൂരിൽ അദ്ധ്യാപകന്റെ വളർത്തു പൂച്ചകളോട് കണ്ണില്ലാത്ത ക്രൂരത കാട്ടിയത് വ്യക്തി വൈരാഗ്യം മൂലമെന്ന് സംശയം; പ്രതികളെ കണ്ടെത്താൻ സിസി ടിവി പരിശോധന; നേരത്തെയും അക്രമം നടന്നതായും വീടുവിട്ടു പോവേണ്ട അവസ്ഥയിൽ എന്നും ചന്ദ്രൻ മാസ്റ്റർഅനീഷ് കുമാര്‍25 Oct 2021 8:16 PM IST