SPECIAL REPORTപായസം വയ്ക്കാനായി ശർക്കര ഉരുക്കുന്നതിനിടയിലാണ് പാത്രത്തിനുള്ളിൽ പുത്തലത്ത് ആലി കണ്ടെത്തിയത് പുകയില; റേഷൻ കിറ്റ് എങ്ങനെ ഉണ്ടെന്നറിയാനായി തുറന്ന് നോക്കിയപ്പോൾ ശ്രീധരന്റെ മൂക്കിലേക്ക് തുളഞ്ഞു കയറിയതും പുകയിലയുടെ രൂക്ഷ ഗന്ധം; ശർക്കരയ്ക്ക് ഗുണനിലാവരമില്ലെങ്കിലും പുകയിലെ ഒന്നാന്തരം! പെരുവയൽ പഞ്ചായത്തിൽ ഓണക്കിറ്റിനെ പ്രതിസന്ധിയിലാക്കി പുകയില വിവാദം; സിവിൽ സ്പ്ലൈസ് വകുപ്പിനെ പുലിവാല് പിടിപ്പിച്ച പൂവാട്ടുപറമ്പ് സംഭവം ഇങ്ങനെആർ പീയൂഷ്26 Aug 2020 10:00 AM IST