Politicsരാജ്യം ഭരിക്കുന്നത് സ്വന്തം മന്ത്രിമാരെപ്പോലും വിശ്വാസമില്ലാത്ത പ്രധാനമന്ത്രി; പെഗസ്സസ് സ്പൈ വെയർ വിവാദത്തിൽ പ്രതികരണവുമായി രമേഷ് ചെന്നിത്തല; ഈ രാജ്യത്ത് സാധാരണക്കാരന്റെ സ്വകാര്യതയ്ക്ക് എന്തു സുരക്ഷയാണുള്ളതെന്നും വിമർശനം; ഫോൺ ചോർത്തലിലുടെ മോദി ചാരപ്രവൃത്തി നടത്തിയതായി തെളിഞ്ഞെന്നും ചെന്നിത്തലമറുനാടന് മലയാളി19 July 2021 4:31 PM IST
SPECIAL REPORTപെഗസ്സസിന്റെ കടന്നുകയറ്റം ദുബൈ രാജ കൂടുംബത്തിലേക്കും; ചാരസോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്തിയ നമ്പറുകളുടെ പട്ടികയിൽ ദുബയ് രാജകുമാരിമാരുടെ ഫോണുകളും; ചോർത്തലിന്റെ ഭാഗമായത് ഇരുവരും ഭരണാധികാരിക്ക് എതിര് നിന്നതോടെമറുനാടന് മലയാളി22 July 2021 3:37 PM IST