INVESTIGATIONഇടപാടുകാര്‍ക്കായി വല വീശിയത് വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി; സ്ഥിരം വരുന്നവരുടെ പരിചയക്കാരെ കൂടി ക്ഷണിച്ച് ഗ്രൂപ്പ് വലുതാക്കി; ലൊക്കേഷന്‍ കൈമാറിയാല്‍ ഫ്ളാറ്റിലെ കൗണ്ടറില്‍ എത്തി പണമടയ്ക്കണം; നടത്തിപ്പുകാരിക്ക് ദിവസം അരലക്ഷത്തിലേറെ വരുമാനം; മലാപ്പറമ്പ് പെണ്‍വാണിഭ സംഘം ഓപ്പറേറ്റ് ചെയ്തത് പ്രൊഫഷണല്‍ ശൈലിയില്മറുനാടൻ മലയാളി ബ്യൂറോ9 Jun 2025 7:00 PM IST
INVESTIGATIONഇടപാടുകാരില്‍ നിന്ന് വാങ്ങുന്നത് 3500 രൂപയെങ്കിലും യുവതികള്‍ക്ക് നല്‍കുക 1000 രൂപ; ദിവസം ഫ്്ളാറ്റില്‍ എത്തിയിരുന്നത് ശരാശരി 25 ഇടപാടുകാര്‍; ഫ്ളാറ്റിന് മാസന്തോറും നല്‍കിയത് 1.15 ലക്ഷം രൂപ വാടക; യുവതികളെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചു; മലാപ്പറമ്പ് പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുകാരി ബിന്ദു സമാനകേസിലെ പ്രതിമറുനാടൻ മലയാളി ബ്യൂറോ7 Jun 2025 3:37 PM IST