SPECIAL REPORTപൊലീസ് ബാറ്റണ്‍ ഉപയോഗിച്ച് നേരിട്ട് തലയ്ക്ക് അടിച്ചു; ഈ അടിയില്‍ മൂക്കിന് ഗുരുതരമായി പരുക്കേറ്റു; മൂക്കിന്റെ രണ്ട് എല്ലുകള്‍ പൊട്ടി; ഷാഫി പറമ്പിലിന് പരുക്കേറ്റത് 'ഷോ' ആണെന്നും പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നുമുള്ള വാദം തകര്‍ന്നു; ആ ദൃശ്യങ്ങളിലുള്ളത് ഏകപക്ഷീയ ബാറ്റണ്‍ അടി; ആശുപത്രി വിട്ടാല്‍ അറസ്റ്റ്! ഷാഫിയെ ഇനിയും വെറുതെ വിടില്ല; മൂക്ക് അടിച്ചു പൊട്ടിച്ചിട്ടും പക തീരാതെ പോലീസ്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 10:08 AM IST